Day: May 24, 2021

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-23 ബദിയടുക്ക-18 ബളാല്‍-12 ബേഡഡുക്ക-18 ബേളൂര്‍-0 ചെമനാട്-7 ചെങ്കള-17 ചെറുവത്തൂര്‍-6 ദേലമ്പാടി-11 ഈസ്റ്റ് ...

Read more

ഒരു തവണ കാണണമെന്നാഗ്രഹിച്ചു; കോവിഡ് സമ്മതിച്ചില്ല…

അഞ്ചാറു മാസം മുമ്പാണ് എനിക്ക് ജോലി തന്ന എന്റെ പ്രിയപ്പെട്ട ഹബീച്ചാനെ കാണാന്‍ ഞാന്‍ തളങ്കര കുന്നിലിലെ വീട്ടിലെത്തിയത്. അവരുടെ തറവാട്ട് വീട്ടിലായിരുന്നു കെ.എസ്.ഹബീബുല്ല ഹാജി താമസിച്ചിരുന്നത്. ...

Read more

ബ്ലാക്ക് ഫംഗസിനെയും കരുതിയിരിക്കണം

കോവിഡ് വ്യാപനം കുറഞ്ഞുവരാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കയാണ്. ഈ മാസം 30 വരെ ലോക്ഡൗണ്‍ നീളും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന നാല് ജില്ലകളില്‍ മലപ്പുറം ...

Read more

തളങ്കര ജദീദ് റോഡിലെ ഷാഫി സേട്ട് അന്തരിച്ചു

തളങ്കര: തളങ്കര ജദീദ് റോഡിലെ പരേതനായ സേട്ട് അബൂബക്കര്‍ ഹാജിയുടെ മകന്‍ ഷാഫി സേട്ട് (76) അന്തരിച്ചു. ദീര്‍ഘകാലം മുംബൈ ഭീവണ്ടിയില്‍ ഹോട്ടല്‍ വ്യാപാരവും നാട്ടില്‍ അനാദി ...

Read more

സംസ്ഥാനത്ത് 17,821 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 444

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17821 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 444 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, ...

Read more

തളങ്കരയ്ക്ക് വിലപ്പെട്ട രണ്ട് നഷ്ടങ്ങള്‍

കോവിഡിന്റെ കറുത്ത കൈകള്‍ എല്ലായിടത്തേക്കും നീളുകയാണ്. സുരക്ഷിതത്വത്തിന്റെ വേലിക്കെട്ടുകളെ തകര്‍ത്തുപോലും കോവിഡ് താണ്ഡവം തുടരുന്നതിന്റെ അടയാളങ്ങളാണ് വീട്ടിലടച്ചിരിക്കുന്നവരുടെ ജീവന്‍പോലും കവര്‍ന്നെടുക്കപ്പെടുന്ന സംഭവങ്ങളുടെ ആവര്‍ത്തനം. തളങ്കരക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ...

Read more

കാസര്‍കോട് നഗരസഭയുടെ കോവിഡ്-19 ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി 2 ലക്ഷം രൂപ നല്‍കും

ദോഹ: കോവിഡ്-19ന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ കോവിഡ് -19 ചാലഞ്ചിന് ...

Read more

വിതരണത്തിന് കാറില്‍ സൂക്ഷിച്ച 47 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: വിതരണം ചെയ്യാന്‍ വേണ്ടി കാറില്‍ സൂക്ഷിച്ച 47 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഖിലും സംഘവും അറസ്റ്റ് ചെയ്തു. ശാന്തിഗുരി ...

Read more

മകന്‍ മരിച്ചതിന്റെ രണ്ടാമത്തെ ആഴ്ച ഉമ്മയും മരിച്ചു

തളങ്കര: മകന്‍ മരിച്ചതിന്റെ രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴേക്കും ഉമ്മയും മരിച്ചു. തളങ്കര ജദീദ്‌റോഡ് പട്ടേല്‍ റോഡിലെ പരേതനായ കുഞ്ഞാമു മൂസയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85)യാണ് ഇന്നലെ മരിച്ചത്. ...

Read more

വിദ്യാനഗറിലും പിലാങ്കട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട്: വിദ്യാനഗറിലും ബദിയടുക്ക പിലാങ്കട്ടയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വിദ്യാനഗറിലുണ്ടായ വാഹനപകടത്തില്‍ തളങ്കര തെരുവത്ത് കൊറക്കോട് ബിലാല്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.