Day: May 25, 2021

യാസ് ചുഴലിക്കാറ്റ് ഭീതിയില്‍ രാജ്യം; ബുധനാഴ്ച രാവിലെ തീരം തൊടും; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ തീരംതൊടും. കാലാവസ്ഥാപ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാളിലും ഒഡിഷയിലുമായി ദുരന്തസാധ്യത മേഖലയിലെ ...

Read more

വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ കേരള ഹൈക്കോടതി; ഈ അലംഭാവം തുടര്‍ന്നാല്‍ വക്‌സിനേഷന്‍ ചെയ്യാന്‍ 10 മാസമെങ്കിലും വേണ്ടിവരുമെന്ന് കോടതി

കൊച്ചി: വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും കേരള ഹൈക്കോടതി. ഈ അലംഭാവം തുടര്‍ന്നാല്‍ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ പത്ത് മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ...

Read more

ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ 60 വയസ് തികയുംവരെ ആ ശമ്പളം കുടുംബത്തിന് നല്‍കും, മെഡിക്കല്‍ ആനുകൂല്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും കുടുംബത്തിന് നല്‍കും; ടാറ്റയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് കയ്യടി

മുംബൈ: സോഷ്യല്‍ മീഡിയയുടെ കയ്യടി നേടി ടാറ്റയുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍. കോവിഡ് സാഹചര്യത്തില്‍ ടാറ്റ സ്റ്റീല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷാ പദ്ധതികളാണ് കയ്യടി നേടുന്നത്. ...

Read more

തോര്‍ത്തുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ എത്തിയ അദ്ധ്യാപകനെ പോക്‌സോ കേസ് അടക്കം ചുമത്തി അറസ്റ്റ് ചെയ്തു

ചെന്നൈ: തോര്‍ത്തുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ എത്തിയ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ക്ലാസിനായി തോര്‍ത്തുടുത്ത് വരികയും പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ കെ.കെ ...

Read more

കേന്ദ്ര ഐ ടി നയം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സമയം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വഴങ്ങാതെ മൂന്ന് ഭീമന്മാരും; നാളെ മുതല്‍ രാജ്യത്ത് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ അപ്രത്യക്ഷമാകുമോ?

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി നയം നടപ്പിലാക്കാന്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവര്‍ക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കും. എന്നാല്‍ കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ മാര്‍ഗ ...

Read more

പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാരം ദ്വീപിനെ തകര്‍ക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തയച്ച് ലക്ഷദ്വീപ് ബിജെപി ഘടകം

കവരത്തി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ബിജെപി ഘടകവും രംഗത്ത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി ലക്ഷദ്വീപിലെ ബിജെപി ...

Read more

കൊച്ചി ടസ്‌കേഴ്‌സിന് വേണ്ടി കളിച്ച വകയില്‍ ഇനിയും പണം ലഭിക്കാനുണ്ട്; പ്രതിഫല തുക ലഭിക്കാന്‍ സഹായിക്കുമോ എന്ന് ബിസിസിഐയോട് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഡ്ജ്

മുംബൈ: ഐപിഎല്ലില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരെ ആരോപണവുമായി അന്ന് ടീമിന് വേണ്ടി കളിച്ച മുന്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജ്. കൊച്ചി ടസ്‌കേഴ്‌സ് ...

Read more

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അവസാന നിമിഷം തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഈ നിലപാട്

ന്യൂഡെല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അവസാന നിമിഷം തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട്. വിരമിക്കല്‍ പ്രായ പരിധി ...

Read more

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവായി; തോമസ് ഐസക്കിന്റെ അഭാവത്തില്‍ മുന്‍ സെബി അംഗവും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. കെ.എം. എബ്രഹാമിനെ താക്കോല്‍ സ്ഥാനത്ത് അവരോധിച്ച് നിര്‍ണായക നീക്കം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച എം ശിവശങ്കര്‍ വഹിച്ച പ്രിന്‍സിപ്പള്‍ ...

Read more

ലക്ഷദ്വീപിനെ ചേര്‍ത്തുപിടിക്കണം; കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ

കവരത്തി: കേന്ദ്ര ഇടപെടല്‍ മൂലം ശ്വാസം മുട്ടിയിരിക്കുന്ന ലക്ഷദ്വീപിനെ ചേര്‍ത്തുപിടിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.