Thursday, October 28, 2021

Day: May 26, 2021

മീന്‍ ലോറിയില്‍ കടത്തിയ 200 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: മീന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവുമായി നാലു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(24), മഞ്ചേശ്വരത്തെ മൊയ്തീന്‍ നവാസ്(34), മംഗളൂരു ...

Read more

ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തി; മൂന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

അബൂദബി: ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മൂന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യു.എ.ഇ യിലാണ് സംഭവം. 20,000 ദിര്‍ഹം പിഴയായി നല്‍കാനാണ് ...

Read more

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: നടപടിക്കൊരുങ്ങി യുവേഫ; റയല്‍, ബാഴ്സലോണ, യുവന്റസ് ടീമുകളെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും രണ്ട് സീസണുകളില്‍ വിലക്കിയേക്കും; വന്‍തുക പിഴയ്ക്കും സാധ്യത

ലണ്ടന്‍: സമാന്തര ലീഗുമായി മുന്നോട്ടുപോകുന്ന ക്ലബുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി യുവേഫ. യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഇനിയും പിന്മാറാത്ത സാഹചര്യത്തില്‍ റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ടീമുകള്‍ക്കെതിരെ ...

Read more

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; സംഭാവന ഒരു വര്‍ഷത്തേക്ക് തുടരും

തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തേക്ക് തുടരുമെന്നും ...

Read more

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബില്ലിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇതെന്നും ...

Read more

പ്രതിഷേധത്തിനൊടുവില്‍ യു ടേണ്‍; കണ്ണൂരില്‍ കോവിഡ് റിലീഫ് ഏജന്‍സിയായി സേവാഭാരതിയെ നിയമിച്ച തീരുമാനം റദ്ദാക്കി

കണ്ണൂര്‍: കോവിഡ് റിലീഫ് ഏജന്‍സിയായി സന്നദ്ധ സേവന വിഭാഗമായ സേവാഭാരതിയെ നിയമിച്ച തീരുമാനം റദ്ദാക്കി. സമൂഹമാധ്യമങ്ങളിലും പുറത്തും ഉത്തരവിനെതിരെ വ്യാക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. കണ്ണൂര്‍ ...

Read more

ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം; 50,000 രൂപ പിഴ ചുമത്തി

മുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയവര്‍ക്ക് 50,000 രൂപ പിഴ ചുമത്തി. മഹാരാഷ്ട്രയിലെ മിര ബയന്ദറിലാണ് സംഭവം. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹപാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. സാമൂഹ്യ അകലം ...

Read more

കടലിലെ ഇന്ത്യന്‍ രത്‌നമാണ് ലക്ഷദ്വീപ്; വിവരമില്ലാത്ത ചിലര്‍ അത് നശിപ്പിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷദ്വീപിനെ കേന്ദ്രസര്‍ക്കാര്‍ നശിപ്പിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്. കടലിലെ ഇന്ത്യന്‍ ...

Read more

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-10 ബദിയടുക്ക-9 ബളാല്‍-6 ബേഡഡുക്ക-11 ബെള്ളൂര്‍-0 ചെമനാട്-11 ചെങ്കള-47 ചെറുവത്തൂര്‍-22 ദേലമ്പാടി-3 ഈസ്റ്റ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.