Day: May 26, 2021

എ.കെ.എം. അഷ്‌റഫിന്റെ ശ്രമം ഫലം കണ്ടു;പ്രവാസികള്‍ വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍

മഞ്ചേശ്വരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന പ്രവാസികളെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ...

Read more

ഭെല്‍-ഇ.എം.എല്‍. കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണം; എന്‍.എ. നെല്ലിക്കുന്ന് വ്യവസായ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍. കമ്പനിയുടെ 51 ശതമാന ഓഹരികള്‍ സംസ്ഥാന സര്‍ക്കാറിന് കൈമാറാന്‍ കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കല്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ-നിയമ വകുപ്പ് ...

Read more

മല്ലം അട്ടപറമ്പിലെ അബ്ദുല്‍റഹ്‌മാന്‍ അന്തരിച്ചു

മുളിയാര്‍: മല്ലം അട്ടപറമ്പിലെ അബ്ദുല്‍റഹ്‌മാന്‍ (85) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: താഹിറ, ശിഹാബ്, ഇഖ്ബാല്‍, ഖൈറുന്നിസ, മുഹമ്മദ് കുഞ്ഞി, നജ്മുന്നിസ, പരേതയായ ബീഫാത്തിമ. മരുമക്കള്‍: മൊയ്തു ...

Read more

പഴയകാല പ്രവാസി ലാലിയത്ത് അന്തരിച്ചു

മൊഗ്രാല്‍: പഴയകാല പ്രവാസി മൊഗ്രാല്‍ മീലാദ് നഗറിന് സമീപത്തെ ലാലിയത്ത് മന്‍സിലിലില്‍ ഇബ്രാഹിം ലാലിയത്ത് (70) അന്തരിച്ചു. രണ്ട് പതിറ്റാണ്ട് കാലം സൗദി അറേബ്യയിലെ അല്‍ഖോബറിലും ബഹ്‌റൈനിലുമായി ...

Read more

മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു; അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഇന്‍ ചാര്‍ജ് മിനിസ്റ്റര്‍

കാസര്‍കോട്: മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു. തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനാണ് കാസര്‍കോടിന്റെ ചുമതല. ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ...

Read more

സംസ്ഥാനത്ത് 28,798 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 572

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28798 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 572 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, ...

Read more

നഗരസഭയുടെ കോവിഡ് ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി രണ്ട് ലക്ഷം രൂപ കൈമാറി

കാസര്‍കോട്: കോവിഡ്-19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാന്‍ കാസര്‍കോട് നഗരസഭ രൂപംനല്‍കിയ കോവിഡ്-19 ചാലഞ്ചിലേക്ക് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി രണ്ട് ലക്ഷം രൂപ ...

Read more

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ലാബിന് പിഴ ചുമത്തി

കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സ്വകാര്യ ലാബിന് നഗരസഭ പിഴ ചുമത്തി. പുതിയ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കെ.ഡി.സി ലാബിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. നിരന്തരം പരാതിയെ തുടര്‍ന്ന് ...

Read more

ടി.എന്‍ അഹമ്മദ്

തെക്കില്‍: തെക്കില്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും എം.ഐ.സി വൈസ് പ്രസിഡണ്ടുമായ ടി.എന്‍ അഹമ്മദ് എന്ന ഉമ്പുച്ച (82) അന്തരിച്ചു. എം.ഐ.സി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പ്രദേശത്ത് ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 51കാരന്‍ മരിച്ചു

പെര്‍ള: കോവിഡ് രോഗബാധിതനായ മധ്യവയസ്‌കന്‍ മരിച്ചു. നെല്‍ക്ക രഞ്ചമൂലയിലെ സുരേന്ദ്ര കുലാല്‍ (53) ആണ് മരിച്ചത്. പനിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.