Day: May 26, 2021

സി.ഐ.ടി.യു. കരിദിനാചരണം നടത്തി

കാസര്‍കോട്: കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യത്തുടനീളം നടത്തുന്ന കര്‍ഷക ദിനാചരണത്തിന് ഐക്യദാര്‍ഢ്യവുമായി സി.ഐ.ടി.യു പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ...

Read more

ചക്കപറിക്കാന്‍ പോകുന്നു, മുട്ട വാങ്ങാന്‍ പോകുന്നു; സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കുന്നത് വിചിത്രകാര്യങ്ങള്‍ ! 

കാസര്‍കോട്: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അനാവശ്യമായി പലരും വാഹനങ്ങളില്‍ കറങ്ങുന്നത് പതിവായതോടെ പരിശോധന ശക്തമാക്കാന്‍ പൊലീസ്. ലോക്ഡൗണ്‍ തുടക്കത്തില്‍ മിക്കവരും നിര്‍ദ്ദേശം അനുസരിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ...

Read more

കുമ്പളയില്‍ രണ്ട് കിലോ ചന്ദനമുട്ടിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള: രണ്ട് കിലോ ചന്ദനമുട്ടിയുമായി 2പേരെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. കളത്തൂര്‍ കുണ്ടങ്കാരടുക്കയിലെ രൂപേഷ് (19), കളത്തൂരിലെ നൗഷാദ് (21) എന്നിവരെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ. കെ.പി.വി. ...

Read more

പഴവര്‍ഗ കച്ചവട സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഗരത്തിലെ പഴവര്‍ഗ കച്ചവട സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈക്ക ബീട്ടിയടുക്കത്ത് താമസിക്കുന്ന ശിഹാബി(28)നെയാണ് ചൊവ്വാഴ്ച്ച എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്കിന്റെ ...

Read more

ജില്ലയില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍

കാസര്‍കോട്: ജില്ലയിലെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ.ആര്‍ അറിയിച്ചു. മെയ് 28ന് ...

Read more

ലക്ഷദ്വീപില്‍ കൂടുതല്‍ കടുത്ത നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങള്‍ക്കെതിരെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില. ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടയിലും അത് ഗൗനിക്കാതെ കൂടുതല്‍ നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ...

Read more

തായലങ്ങാടിയിലെ അബ്ദുല്‍നാസര്‍ അന്തരിച്ചു

തായലങ്ങാടി: തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ അബ്ദുല്‍നാസര്‍ (51) അന്തരിച്ചു. താലൂക്ക് ഓഫീസിന് സമീപത്തെ ഷാന്‍ ഹോട്ടല്‍ (പഴയ പാര്‍ക്കര്‍ ഹോട്ടല്‍) ഉടമയാണ്. വലിയ സൗഹൃദ വലയത്തിന്റെ ...

Read more

കണ്ണൂരില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: കണ്ണൂരില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. വെളളാപ്പിലെ എ.പി. ശബീര്‍ (40) ആണ് മരിച്ചത്. എടക്കാട് ബൈപ്പാസ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച സന്ധ്യക്കാണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.