Day: May 27, 2021

കേരളത്തിന് ഒരേ വികാരം; ലക്ഷദ്വീപിന്റെ കാര്യത്തില്‍ നിയമസഭ പ്രമേയം പാസാക്കിയേക്കും; സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ കേരളത്തിലും പുറത്തും പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയേക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. കേരളത്തില്‍ ...

Read more

ഫാസിസത്തിനെതിരെ ഉയരുന്ന ശബ്ദം; പൃഥ്വിരാജിനൊപ്പം കേരളം ഒറ്റക്കെട്ട്; കൂടെയുണ്ടെന്ന് ഡി.വൈ.എഫ്.ഐയും ചെന്നിത്തലയും

തിരുവനന്തപുരം: ലക്ഷദ്വീപിലെ സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് നടന്‍ പൃഥ്വിരാജിന് സംരക്ഷണവലയൊരുക്കി കേരളം ഒറ്റക്കെട്ട്. ലക്ഷദ്വീപിന് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ കടന്നാക്രമിക്കുന്ന സാഹചര്യത്തിലാണ് ഭരണപക്ഷ പ്രതിപക്ഷ ...

Read more

പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഓണാവധിയോടടുത്ത് നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ക്രമീകരണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ...

Read more

ഒളിംപിക്‌സ് നടത്തുന്നത് പുതിയ വകഭേദം പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാര്‍; പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ മുന്നോട്ടുപോകാനൊരുങ്ങി സര്‍ക്കാരും ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും

ടോക്യോ: ഇത്തവണ ഒളിംപിക്‌സ് നടത്തുന്നതിനെതിരെ ജപ്പാനില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഒളിംപിക്‌സ് നടത്തുന്നത് പുതിയ വകഭേദം പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ നടത്താനിരുന്ന ...

Read more

പ്രിന്റിംഗ് പ്രസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: പ്രിന്റിംഗ് പ്രസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അവശ്യ സേവന വിഭാഗത്തില്‍ പെടുന്ന അച്ചടി സേവനങ്ങള്‍ക്ക് ഏത് ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-39 ബദിയടുക്ക-20 ബളാല്‍-4 ബേഡഡുക്ക-16 ബെള്ളൂര്‍-2 ചെമനാട്-14 ചെങ്കള-31 ചെറുവത്തൂര്‍-7 ദേലമ്പാടി-8 ഈസ്റ്റ് ...

Read more

ലക്ഷദ്വീപിനായി കഴുമരമേറി യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷദ്വീപിലെ ജനാധിപത്യ ധംസ്വനങ്ങള്‍ക്കെതിരെ കാസര്‍കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ ...

Read more

ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു. ഉദുമ ടയര്‍വര്‍ക്ക് ഷോപ്പ് നടത്തുന്ന പള്ളിക്കര തെക്കേ കുന്നിലെ ജയരാജ് (47) ആണ് മരിച്ചത്. പരേതനായ രാഘവന്റെയും ...

Read more

സംസ്ഥാനത്ത് 24,166 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 584

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24166 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 584 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, ...

Read more

ആസ്ട്രല്‍ വാച്ചസിന്റെ സ്ഥലത്ത് പുതിയ സംരംഭം ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വ്യവസായ മന്ത്രിയെ കണ്ടു

കാസര്‍കോട്: പൂട്ടിപ്പോയ ബീച്ച് റോഡിലെ ആസ്ട്രല്‍ വാച്ചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവിനെ കണ്ട് എന്‍.എ. നെല്ലിക്കുന്ന് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.