Day: May 27, 2021

ജീവനുണ്ട്, ഗൗരിനന്ദന്റെ ചിത്രങ്ങള്‍ക്ക്

കാസര്‍കോട്: ശരിക്കും ജീവനുണ്ടെന്ന് തോന്നിക്കും വിധമാണ് ബദിയടുക്ക നവജീവന്‍ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഗൗരിനന്ദന്‍ വരച്ച ചിത്രങ്ങള്‍. പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം, എണ്ണച്ഛായം, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയിലെല്ലാം ...

Read more

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജദീദ്‌റോഡ് വായനശാല

തളങ്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജദീദ്‌റോഡ് യുവജന വായനശാല നടപ്പിലാക്കി വരുന്ന വിവിധ പദ്ധതിയുടെ തുടര്‍ച്ചയെന്നോണം പള്‍സ് ഓക്‌സീമീറ്ററുകള്‍ വിതരണം ചെയ്തു. ദുബായിലെ വ്യാപാരി സമീര്‍ ...

Read more

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പെര്‍മുദെ: തീ പൊള്ളലേറ്റ് കണ്ണൂര്‍ പെരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെര്‍മുദെ എടക്കാന കൊപ്പളയിലെ ഐത്തപ്പഗൗഡയുടെ ഭാര്യ ജാനകി (53) ആണ് മരിച്ചത്. ...

Read more

അധ്യാപകന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: പട്‌ള സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ഹിന്ദി അധ്യാപകന്‍ കുഡ്ലു രാംദാസ് നഗര്‍ ഗംഗേ റോഡിലെ മുരളീധരന്‍ (57) ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ...

Read more

നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം-കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും കടുത്ത ദുരിതം അനുഭവിക്കുകയും ഭൂരിഭാഗം വ്യാപാരികളും ...

Read more

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: വിഷം അകത്തുചെന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തൈക്കടപ്പുറം പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന രത്‌നാകരന്റെ മകന്‍ ശരത് (25) ആണ് മരിച്ചത്. മൂന്നു ...

Read more

ലക്ഷദ്വീപില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം

കവരത്തി: ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി ഭരണകൂടത്തിന്റെ കടുത്ത നടപടി വീണ്ടും. അതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് ലക്ഷദ്വീപില്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ വള്ളങ്ങളും ഷെഡ്ഡുകളും ഭരണകൂടം ...

Read more

ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ടൂറിസം ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി

കാസര്‍കോട്: ജില്ലയുടെ 37ാമത്തെ പിറന്നാളിന് അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മത്സരമൊരുക്കി ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി സമൂഹ മാധ്യമ കൂട്ടായ്മ ശ്രദ്ധേയമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു ...

Read more
Page 2 of 2 1 2

Recent Comments

No comments to show.