Day: May 28, 2021

പുതിയ സര്‍ക്കാറില്‍ പ്രവാസലോകത്തിന്റെ പ്രതീക്ഷ

പുതിയ മന്ത്രിസഭയെ പ്രതീക്ഷയോടെയാണ് പ്രവാസി ലോകം നോക്കിക്കാണുന്നത്. പ്രവാസികള്‍ക്ക് കരുതലും ചേര്‍ത്തു വെക്കലും സമ്മാനിച്ച ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് ഭൂരിപക്ഷം പ്രവാസികളിലും ആഹ്ലാദം സൃഷ്ടിക്കുന്നുണ്ട്. ...

Read more

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു

മുഗു: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു. പുത്തിഗെ പഞ്ചായത്ത് പാടലടുക്കയിലെ മോണു എന്ന മുഹമ്മദ് (68) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-12 ബദിയടുക്ക-5 ബളാല്‍-10 ബേഡഡുക്ക-20 ബെള്ളൂര്‍-0 ചെമനാട്-25 ചെങ്കള-26 ചെറുവത്തൂര്‍-11 ദേലമ്പാടി-5 ഈസ്റ്റ് ...

Read more

സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 534

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 534 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, ...

Read more

ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 240 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റിലായി. പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്‌സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള ...

Read more

വാക്‌സിന്‍; പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലെത്തി മടങ്ങേണ്ടവര്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാതെ തിരികെ ഗള്‍ഫിലേക്ക് പോകാന്‍ പറ്റാത്ത ...

Read more

പാതയോരത്തെ തകര്‍ന്ന സ്ലാബ് കോണ്‍ക്രീറ്റ് ചെയ്ത് ഓക്‌സിജന്‍ ബദിയടുക്ക

ബദിയടുക്ക: പാതയോരത്ത് തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബില്‍ കുടുങ്ങി അപകടം പതിവായതോടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ബദിയടുക്കയില്‍ ഓക്‌സിജന്‍ ബദിയടുക്കയുടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ...

Read more

കോട്ടച്ചേരി മേല്‍പ്പാല നിര്‍മ്മാണം അന്തിമഘട്ടത്തില്‍; നഗരസഭാ കൗണ്‍സിലര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു കോട്ടച്ചേരി മേല്‍പ്പാലം എന്നത്. നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലെത്തിയത്. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ ...

Read more

കോവിഡാനന്തര ഹോമിയോ ചികിത്സാ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: കോവിഡ് ബാധിതര്‍ക്ക് നെഗറ്റീവ് ആയതിന് ശേഷം വരുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി കളനാട് ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും ...

Read more

മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചുനീക്കി; സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ പുതിയ കെട്ടിടം ഒരുങ്ങും

മംഗളൂരു: മംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുനീക്കി. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചത്. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.