Day: May 29, 2021

അധികാര ഇടങ്ങളിലൊന്നും പരിവര്‍ത്തിത ക്രൈസ്തവരെ അടുപ്പിക്കാത്ത സവര്‍ണ്ണ ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ യേശു ക്രിസ്തു ചിരിക്കുന്നുണ്ടാകും; കേരളത്തിലെ ക്രൈസ്തവ സഭകള്‍ യഥാര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയിലാണോ? ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പിലെ ആനുകൂല്യ വിതരണത്തിന്റെ പേരില്‍ മുസ്ലിംകള്‍ അനര്‍ഹമായി നേടുന്നുണ്ടെന്ന പ്രചരണം ശക്തമാകുന്നതിനിടെ വ്യത്യസ്ത കുറിപ്പുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ന്യൂനപക്ഷ ...

Read more

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ മാറ്റിവെയ്ക്കും; 18 വയസ് മുതല്‍ സ്റ്റൈപ്പന്‍ഡ് ആയും 23 വയസായാല്‍ ബാക്കി തുകയും നല്‍കും; കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; കോവിഡ് പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ആശ്വാസ പാക്കേജുകള്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും അടക്കമുള്ള പദ്ധതികളാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് ...

Read more

പ്രതിഷേധം പ്രത്യക്ഷത്തില്‍; ലക്ഷദ്വീപ് കല്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ 12 പേര്‍ കൂടി അറസ്റ്റില്‍

കവരത്തി: കേന്ദ്ര ഇടപെടലിനെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം പ്രത്യക്ഷത്തിലേക്ക്. സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ പരിഷ്‌കാരങ്ങളെ അനുകൂലിച്ച ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ 12 പേരെ കൂടി ...

Read more

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; വിവാഹ ആവശ്യത്തിനുള്ള കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് വരെ തുറയ്ക്കാം; ബാങ്കുകള്‍ 5 മണി വരെ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തിലാണ് അത്യാവശ്യകാര്യങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ചത്. കടകളുടെ കാര്യത്തിലും ബാങ്കുകളുടെ കാര്യത്തിലുമെല്ലാം ഇളവുകള്‍ ...

Read more

കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞത് ഹൈക്കോടതിയോടുള്ള ബഹുമാനം കൊണ്ടായിരിക്കും, അല്ലാതെ സര്‍ക്കാര്‍ തീരുമാനമായിട്ടല്ല; ന്യൂനപക്ഷ വിധിയില്‍ എം വി ഗോവിന്ദനെ തള്ളി പിണറായി; തുടര്‍നടപടി കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെ മുസ്ലിംകള്‍ക്ക് നല്‍കുന്ന 80:20 ആനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി എം വി ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി പിണറായി ...

Read more

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ ആള്‍ക്ക് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡോസും കുത്തിവെച്ചു; സംഭവം കേരളത്തില്‍

പത്തനംതിട്ട: ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ ആള്‍ക്ക് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡോസ് വാക്‌സിനും കുത്തിവെച്ചു. പത്തനംതിട്ടയിലാണ് സംഭവം. വെച്ചൂച്ചിറ അച്ചടിപ്പാറ കുന്നം നിരവത്ത് വീട്ടില്‍ എന്‍ കെ ...

Read more

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ വൃദ്ധനെ റിമാണ്ട് ചെയ്തു

നീര്‍ച്ചാല്‍: കടംബളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്തു പൊലീസ് അറസ്റ്റ് ചെയ്ത വൃദ്ധനെ കോടതി റിമാണ്ട് ചെയ്തു. ബേള കടംബള ലക്ഷം വീട് കോളനിയിലെ രാമകൃഷ്ണ ...

Read more

മണിക്കൂറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തത് 797 പെയിന്റിങ്ങുകള്‍; കാഞ്ഞങ്ങാട് സ്വദേശികള്‍ ഗിന്നസ് ബുക്കില്‍

കാഞ്ഞങ്ങാട്: ഒരുമണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെയിന്റിങ്ങുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത് കാഞ്ഞങ്ങാട്ടെ ചിത്രകലാ വിദ്യാലയം ഗിന്നസ് ബുക്കില്‍ ഇടം നേടി. ഹൊസ്ദുര്‍ഗിലെ ടാലന്റ് എഡ്ജ് ചിത്രകലാ വിദ്യാലയമാണ് നേട്ടം ...

Read more

കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കുള്ള പത്ത് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് വധൂവരന്‍മാര്‍ മാതൃകയായി

കാസര്‍കോട്: വിവാഹ ചടങ്ങില്‍ കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കുള്ള പത്ത് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് വധൂവരന്‍മാര്‍ മാതൃകയായി. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.ഇ.എ റഹ്‌മാന്‍ ...

Read more

സംസ്ഥാനത്ത് 23,513 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 506

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 506 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.