Day: May 29, 2021

ഇനി 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രം; ക്യാഷ് കൗണ്ടറിലൂടെ 1000ത്തിന് തഴെയുള്ള ബില്ലുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി കെ.എസ്.ഇ.ബി. ഇനി മുതല്‍ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ അയട്ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ...

Read more

ന്യൂനപക്ഷ വിഭാഗത്തിലെ 80:20 ആനുപാതം: റദ്ദാക്കിയ ഹൈക്കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടിയെന്ന് നിയമ മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിലവിലുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 ആനുപാതവുമായി ബന്ധപ്പെട്ട് പഠിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് നിയമമന്ത്രി പി രാജീവ്. ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ...

Read more

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍; സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് ബി.സി.സി.ഐ

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കാനൊരുങ്ങി ബി.സി.സി.ഐ. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താനാണ് തീരുമാനം. വിര്‍ച്വല്‍ ...

Read more

കൊളംബോ തീരത്ത് തീപിടുത്തമുണ്ടായ കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നു; ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

കൊളംബോ: കൊളംബോ തീരത്ത് തീപിടുത്തമുണ്ടായ കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നത് ആശങ്കയ്ക്കിടയാക്കി. നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതിനാല്‍ നേരിയ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ശ്രീലങ്കയിലെ മുന്‍നിര ...

Read more

ജില്ലയിലെ ആരോഗ്യമേഖലയില്‍ നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടും-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ജില്ലയിലെ ആരോഗ്യമേഖലയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം ...

Read more

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ സഞ്ജു സാംസണ്‍ നയിക്കണം: മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ

കറാച്ചി: ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ സഞ്ജു സാംസണ്‍ നയിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജു സാംസണിന് ഇന്ത്യയെ നയിക്കുവാനുള്ള കഴിവുണ്ടെന്നും ...

Read more

സി.എ.എ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; മുസ്ലിംകളല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ന്യൂഡെല്‍ഹി: സി.എ.എ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര ...

Read more

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ക്ലാസ് ആരംഭിക്കും; ദിവസം കുറഞ്ഞത് രണ്ട് മണിക്കൂര്‍ ഓണ്‍ലൈനിലൂടെ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നടപടിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ...

Read more

ജില്ലയില്‍ പുരാവസ്തു മ്യൂസിയവും തളങ്കരയില്‍ ടൂറിസം പദ്ധതിയും സ്ഥാപിക്കും-മന്ത്രി അഹമദ് ദേവര്‍കോവില്‍

കാസര്‍കോട്: വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് പുരാരേഖ മ്യൂസിയവും മണല്‍ ശുദ്ധീകരണ ശാലയും ടൂറിസത്തിന് ഏറെ സാധ്യതയുള്ള തളങ്കരയില്‍ ടൂറിസം പദ്ധതിയും കൊണ്ടുവരുമെന്ന് തുറമുഖം, പുരാവസ്തു, ...

Read more

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വെല്‍ഡിംഗ് തൊഴിലാളി മരിച്ചു

മഞ്ചേശ്വരം: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വെല്‍ഡിംഗ് തൊഴിലാളി മരിച്ചു. കുഞ്ചത്തൂര്‍ കുച്ചിക്കാട്ടിലെ ശിവണ്ണ-പാര്‍വ്വതി ദമ്പതികളുടെ മകന്‍ സുധീര്‍(36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.