Wednesday, August 4, 2021

Day: May 31, 2021

വ്യാജ പ്രൊഫൈലുകള്‍ നിറഞ്ഞ് ക്ലബ് ഹൗസ്; അക്കൗണ്ടുകള്‍ തങ്ങളുടേതല്ലെന്ന് വ്യക്തമാക്കി പൃഥ്വിരാജും ദുല്‍ഖറും

കൊച്ചി: പുതുതായി ആരംഭിച്ച സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിറയുന്നു. തങ്ങളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ സിനിമാ താരങ്ങളായ പൃഥ്വിരാജും ...

Read more

കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നിന്നാല്‍ ഉടമയ്‌ക്കെതിരെയും കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കടകള്‍ക്ക് മുന്നില്‍ കൂട്ടംകൂടി നിന്നാല്‍ ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ (ഡി.ജി.പി) നിര്‍ദേശം. സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹികഅകലം ...

Read more

ഇന്ത്യയില്‍ 5ജി നെറ്റ്വര്‍ക്ക് വരുന്നതിനെതിരെ ബോളിവുഡ് നടി ജൂഹി ചൗള കോടതിയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള കോടതിയില്‍. ഡെല്‍ഹി ഹൈക്കോടതിയിലാണ് നടി ഇതു സംബന്ധിച്ച് ഹര്‍ജി ...

Read more

പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടക്കും. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാ ഫീസ് 15നകം അടയ്ക്കണം. ഏതൊക്കെ ...

Read more

അനിശ്ചിത്വത്തിനൊടുവില്‍ വേദിയായി; കോപ്പ അമേരിക്ക ബ്രസീലില്‍

ലൂക്ക്: കോവിഡ് സാഹചര്യത്തില്‍ അനിശ്ചിതത്വത്തിലായിരുന്ന കോപ്പ അമേരിക്ക ഫുട്്ബോള്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്താന്‍ തീരുമാനമായി. അര്‍ജന്റീനയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റ് കോവിഡ് ...

Read more

ബിജെപിക്കെതിരായ കുഴല്‍പ്പണ ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്തര്‍ ...

Read more

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്: അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ മുഖ്യപ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എട്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കൊച്ചി പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് ...

Read more

കാസർകോട് മുനിസിപ്പാലിറ്റിയുടെ കോവിഡ് ചാലഞ്ചിലേക്ക് സഹായ ഹസ്തവുമായി അവെയ്‌ക്ക് കൂട്ടായ്മ ; അര ലക്ഷം രൂപയുടെ ഓക്സിമീറ്ററും പി പി ഇ കിറ്റും നൽകി

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയുടെ കോവിഡ് ചാലഞ്ചിലേക്ക് സഹായ ഹസ്തവുമായി അവെയ്‌ക്ക് ( എ വുമൺ അസോസിയേഷൻ ഓഫ് കാസർകോട് ഫോർ എംപവർമെൻറ്) കൂട്ടായ്മ. അമ്പതിനായിരം രൂപ വില ...

Read more

കാസര്‍കോട് ജില്ലയില്‍ 341 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 341 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ...

Read more

കാസര്‍കോടിനെ ഹൃദയത്തിലേറ്റിയ സഹകരണ വകുപ്പ് അഡീ.രജിസ്ട്രാര്‍

വന്നു, കണ്ടു, കീഴടക്കി എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കി ജില്ലയുടെ മനം കവര്‍ന്ന സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ് ദീര്‍ഘവും സ്തുത്യര്‍ഹവുമായ സേവനത്തിന് ശേഷം ഇന്ന് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.