Month: May 2021

ജില്ലയുടെ വികസനം; എം.പി. മന്ത്രിയുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: ജില്ലയുടെ വികസനത്തിന് വേണ്ടി ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. എം.എല്‍.എ മാരോടൊപ്പം ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ജില്ലയുടെ ...

Read more

പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് പിടിച്ചു

ഉപ്പള: പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടികൂടി. ബേക്കൂര്‍ ഇരണിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ...

Read more

അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കൊളത്തൂര്‍ വരികുളം ജ്യോതിര്‍ഭവനിലെ പ്രദീപന്‍ ജ്യോത്സ്യന്‍ ആണ് മരിച്ചത്. പരേതനായ നാരായണന്റെയും സരസ്വതിയുടെയും ...

Read more

ഇന്നലെ കാശ്മീര്‍, ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം-കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വളരെ സമാധാന പ്രിയരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ അനാവശ്യ നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നതെന്നും ലക്ഷദ്വീപ് ഒരു പരീക്ഷണ ശാലയായി മാറിയിരിക്കുകയാണെന്നും മുസ്ലിംലീഗ് നിയമസഭാ ...

Read more

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍

കാസര്‍കോട്: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയെയാണ് ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വനിതാ സി.ഐ. ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ് ...

Read more

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ ...

Read more

കല്ലുവെട്ട് കുഴിയില്‍ വീണ കാട്ടുപോത്ത് ചത്തു

അഡൂര്‍: കല്ലുവെട്ട് കുഴിയില്‍ വീണ് പരിക്കേറ്റ കാട്ടുപോത്ത് ചത്തു. ശനിയാഴ്ച രാത്രി കൂട്ടമായെത്തിയ കാട്ടുപോത്തുകളില്‍ നിന്നും ഒരെണ്ണം പാണ്ടി വനമേഖലയോട് ചേര്‍ന്ന മാടത്തുങ്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കല്ലുവെട്ടുകുഴിയില്‍ ...

Read more

എം.എഫ്.ഇ.ഡബ്‌ള്യു. മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: മറിയം ഫൗണ്ടേഷന്‍ ഫോര്‍ എംപവറിംഗ് വുമണ്‍ (എം.എഫ്.ഇ.ഡബ്‌ള്യു.) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിവേദനം നല്‍കി. എം.എഫ്.ഇ.ഡബ്‌ള്യു.ഡയറക്ടര്‍ മറിയം ഖാദര്‍, ...

Read more

എം.എ. ഉസ്താദ് ദാര്‍ശനികനായ പണ്ഡിതന്‍ -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ദേളി: കാലത്തിന് മുന്നേ സഞ്ചരിച്ച ദാര്‍ശികനായ വിദ്യാഭ്യാസ പ്രവര്‍ത്തകനും മാതൃകാ പണ്ഡിതനുമായിരുന്നു സഅദിയ്യ ശില്‍പി എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ...

Read more

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാലിക് ദീനാര്‍ പള്ളി സന്ദര്‍ശിച്ചു

തളങ്കര: ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും മഖ്ബറയും സന്ദര്‍ശിച്ചു. ഐ.എന്‍.എല്‍. നേതാക്കളായ എം.എ. ലത്തീഫ്, അസീസ് കടപ്പുറം, കെ.എസ്. ...

Read more
Page 2 of 70 1 2 3 70

Recent Comments

No comments to show.