Thursday, October 28, 2021

Day: June 1, 2021

കോവിഡ് ഭീതി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ...

Read more

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി; രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി 10 ദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി; രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി 10 ദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ...

Read more

കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കും; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. 18 വയസുമുതലുള്ളവര്‍ക്ക് വാക്‌സിന്‍ ആരംഭിച്ചതിന് പിന്നാലെ കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 45 വയസിന് മുകളില്‍ പ്രായമായ ...

Read more

തോല്‍വിക്ക് കാരണം യു.ഡി.എഫിന്റെ സംഘടന ദൗര്‍ബല്യം; മുന്നണി മാറ്റം ഉചിതമായ സമയത്തെന്ന് ആര്‍.എസ്.പി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം യു.ഡി.എഫിന്റെ സംഘടന ദൗര്‍ബല്യമെന്ന് ആര്‍.എസ്.പി. മുന്നണി മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും തോല്‍വിയുടെ പേരില്‍ മുന്നണി വിടില്ലെന്നും സംസ്ഥാന ...

Read more

വാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല; മാര്‍ഗനിര്‍ദേശവുമായി സൗദി അറേബ്യ

റിയാദ്: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി അറേബ്യ. പകരം വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് കൈയ്യില്‍ കരുതിയാല്‍ മതി. ...

Read more

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മൂന്ന് കിലോ സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷട്ര വിമാനത്താവളത്തില്‍ നികുതി വെട്ടിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ പിടിയിലായി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.65 കോടി വില വരും. ഷാര്‍ജയില്‍ നിന്നെത്തിയ ...

Read more

പുതിയ അധ്യയനവര്‍ഷം പിറക്കുമ്പോള്‍

മറ്റൊരു സ്‌കൂള്‍ കാലം കൂടി ഇന്ന് ആരംഭിച്ചിരിക്കയാണ്. കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചതോടെ കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസിലെത്താന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ പഠനമാണ് തുടര്‍ന്നു ...

Read more

ഐ.പി.എല്‍ ബാക്കി മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കും; വാക്‌സിന്‍ എടുത്തവര്‍ക്ക് കളി കാണാം

ദുബൈ: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയില്‍ പുനരാരംഭിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭാതി കുറഞ്ഞതിനാല്‍ യു.എ.ഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കാനുള്ള സാധ്യത ...

Read more

15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് അടൂര്‍ എം എല്‍ എ തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്ത് ...

Read more

ഗൂഗിള്‍ ഫോട്ടോസ് സൗജന്യസേവനം അവസാനിച്ചു; ഇന്നുമുതല്‍ അപ്ലോഡ് ചെയ്യുന്നതിന് പരിമിധി

ന്യൂയോര്‍ക്ക്: ഗൂഗളിന്റെ ഫോട്ടോ ഷയറിംഗ് ആന്‍ഡ് സ്റ്റോറേജ് സര്‍വീസ് ആയ ഗൂഗിള്‍ ഫോട്ടോസിന്റെ സൗജന്യസേവനം അവസാനിച്ചു. ജൂണ്‍ മുതല്‍ ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതിന് പരിമിധിയുണ്ടാകും. 15 ജിബിയാണ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.