Day: June 2, 2021

ഒറ്റക്കെട്ടായ ശ്രമങ്ങള്‍ വേണം; പ്രഥമ പരിഗണന ആരോഗ്യ മേഖലയുടെ പുരോഗതിക്ക് തന്നെ -സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.

കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി ഉത്തരദേശം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലായിപ്പോഴും ശ്ലാഘനീയമായിട്ടുണ്ട്. ജില്ലയുടെ വികസനത്തെ കുറിച്ചുള്ള ക്യാമ്പയിനായതുകൊണ്ട് മണ്ഡലത്തില്‍ മാത്രം ഒതുങ്ങി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ ...

Read more

തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: വാണിനഗര്‍ ദേശമൂലയിലെ രാമണ്ണ നായക്കി (56)നെ വീടിനടുത്ത കശുമാവില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയിരുന്നുവത്രെ. ഇന്നലെ വീട്ടിലെത്തിയ കുടുംബം രാമണ്ണയെ കാണാത്തതിനെ ...

Read more

കര്‍ണാടക മദ്യം ഒഴുകുന്നു; ഒരു മാസത്തിനിടെ എക്‌സൈസ് പിടികൂടിയത് 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ വാഷും

കാസര്‍കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബീവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ടതിനാല്‍ കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മദ്യം ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ മാസം 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ ...

Read more

ബന്തിയോട് യുവാവ് തീവണ്ടി തട്ടി മരിച്ചു

ബന്തിയോട്: ബന്തിയോട് യുവാവ് തീവണ്ടി മരിച്ച നിലയില്‍ കണ്ടത്തി. ബന്തിയോടിലെ പരേതരായ അസീസിന്റെയും മറിയമ്മയുടെയും മകന്‍ അഷറഫ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ബന്തിയോട് റെയില്‍വേ ...

Read more

തെലങ്കാനയില്‍ കണ്ടെത്തിയ പ്രതിശ്രുത വധുവിനേയും കൊണ്ട് പൊലീസ് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു

കാഞ്ഞങ്ങാട്: തെലങ്കാനയില്‍ കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയായ പ്രതിശ്രുത വധുവിനേയും കൊണ്ട് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലും സംഘവും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലി(21)യുമായാണ് പൊലീസ് ...

Read more

സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍ കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും സഹകാരിയുമായ കെ.ആര്‍. കണ്ണന്‍ (94) അന്തരിച്ചു. ഗോവ വിമോചനസമര പോരാളിയായിരുന്നു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ പ്രതിഷേധിച്ച് ...

Read more

സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ല്യാര്‍ അന്തരിച്ചു

നീലേശ്വരം: ഉത്തര മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ലിയാര്‍ (75) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.