Day: June 3, 2021

‘കാസര്‍കോടിന് മുന്നേറണം’ ക്യാമ്പയിനില്‍ പങ്കെടുക്കാം

കാസര്‍കോട്: 37ന്റെ നിറവില്‍ നില്‍ക്കുമ്പോഴും വികസന പാതയില്‍ ഒട്ടേറെ പരിമിതികള്‍ അനുഭവിക്കുന്ന കാസര്‍കോട് ജില്ലയുടെ പുരോഗതിക്കുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാന്‍ ഉത്തരദേശം അവസരമൊരുക്കുന്നു. പൊതുജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും നേതാക്കളും ...

Read more

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി ...

Read more

സംസ്ഥാനത്ത് 18,853 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 560

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 560 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, ...

Read more

പ്രകൃതിക്കൊപ്പം നില്‍ക്കണം, ജലചൂഷണം പ്രതിരോധിക്കണം-കലക്ടര്‍

കാസര്‍കോട്: ജലസംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും പ്രകൃതി ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിലും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. തളങ്കര ജദീദ് റോഡ് യുവജന വായനശാലയുടെ ...

Read more

ബാലേട്ടന്റെ സൈക്കിള്‍ യാത്രക്ക് നാല് പതിറ്റാണ്ടിന്റെ തിളക്കം

കുമ്പള: പണി സാധനങ്ങളുമായി അതിരാവിലെ സൈക്കിളിലൂടെ പോകുന്ന ബാലേട്ടന്‍ കുമ്പളക്കാര്‍ക്ക് നിത്യകാഴ്ചയാണ്. നാല് പതിറ്റാണ്ടായി തുടരുന്ന ശീലം. പാലക്കാട് തലക്കശ്ശേരി സ്വദേശിയായ ബാലകൃഷ്ണന്‍ എന്ന നാട്ടുകാരുടെ ബാലേട്ടന്‍ ...

Read more

ചിന്നമ്മക്ക് നൂറ്റിമൂന്നാം വയസില്‍ കോവിഡ്, പിന്നെ രോഗമുക്തി; കയ്യടി നേടി ആനി തോമസ്

കാഞ്ഞങ്ങാട്: ചിന്നമ്മക്ക് കോവിഡ് ബാധിച്ചു. അതും നൂറ്റി മൂന്നാം വയസില്‍. ദിവസങ്ങള്‍ക്കകം തന്നെ രോഗമുക്തിയും നേടി. സംഭവം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഹ്ലാദത്തോടൊപ്പം ആത്മവിശ്വാസവുമുണ്ടാക്കി. കോവിഡ് ബാധിച്ച ചിന്നമ്മയെ വീട്ടില്‍ ...

Read more

ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് വ്യാപകമായി, പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ ലഹരി ...

Read more

എന്‍.എം. പള്ളിക്കുഞ്ഞി ഹാജി

മുള്ളേരിയ: പൗരപ്രമുഖനും സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും നാരമ്പാടി തഖ്‌വ മസ്ജിദ് പ്രസിഡണ്ടുമായ ബെളിഞ്ച കെ.കെ. നാരമ്പാടിയിലെ എന്‍.എം. പള്ളിക്കുഞ്ഞി ഹാജി (75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ...

Read more

കെ. ബാലകൃഷ്ണന്‍

ഉദുമ: ഉദുമയിലെ ഫാന്‍സി കട ഉടമയും മുന്‍ പ്രവാസിയുമായ ബേവൂരിയിലെ കെ. ബാലകൃഷ്ണന്‍ (61) ഹൃദയാഘാതം മൂലം അന്തരിച്ചു. ബേവൂരിയിലെ പരേതരായ കണ്ണന്‍ കലാശക്കാരന്റെ പേരമകനും യു.കെ. ...

Read more

അബ്ദുല്‍റഹ്‌മാന്‍

ചെര്‍ക്കള: എടനീര്‍ കോരിക്കാര്‍മൂലയിലെ ഇ.കെ. അബ്ദുല്‍റഹ്‌മാന്‍ (65) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: നൗഫല്‍, സിദ്ദിഖ്, തസ്മിയ, സുഹൈല. മരുമക്കള്‍: ഷാഫി നെക്കര, സിദ്ദിഖ് മൊഗ്രാല്‍, നൂറി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.