Day: June 3, 2021

നാരായണി

പെരിയ: പെരിയ ബസാര്‍ അടുക്കത്തില്‍ പരേതനായ ചോയിയുടെ മകള്‍ നാരായണി (65) അന്തരിച്ചു. മകള്‍: രമ. മരുമകന്‍: രവി വില്ലാരംപതി. സഹോദരി: വെള്ളച്ചി വാക്കുഴി.

Read more

അംബു

കാഞ്ഞങ്ങാട്: കൊവ്വല്‍ സ്റ്റോറിലെ കക്കാണം വീട്ടില്‍ അംബു (അംബുക്കന്‍-75) അന്തരിച്ചു. മലപ്പച്ചേരിയിലെ മലബാര്‍ ചാരിറ്റി സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ചിരുതേയി. സഹോദരങ്ങള്‍: കുഞ്ഞമ്മ കക്കാണത്ത്, കമ്മാടത്തു.

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

ബദിയടുക്ക: കോവിഡ് ബാധിതനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബെളിഞ്ചയിലെ കര്‍ഷകന്‍ മരിച്ചു. കുംബഡാജെ ബെളിഞ്ചം കാനക്കോട് മുക്രി കുടുംബാംഗം ഹസൈനാര്‍ ബാംഗ്ലികുന്ന്(59)യാണ് മരിച്ചത്. ന്യൂമോണിയ ...

Read more

കൊടകര കുഴല്‍പ്പണ കേസ്; ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അന്വേഷണം ബി.ജെ.പി. സംസ്ഥാന നേതാക്കളിലേക്ക് കൂടി ...

Read more

യൂത്ത് കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ ടി.കെ. ബനീഷ്‌രാജ് അന്തരിച്ചു

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ മരക്കാപ്പ് കടപ്പുറത്തെ ടി.കെ. ബനീഷ്‌രാജ് (42) അന്തരിച്ചു. വയറുവേദനയുള്‍പ്പെടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നീലേശ്വരത്തെ സഹകരണ ആസ്പത്രിയില്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.