Day: June 4, 2021

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടപടി സ്വീകരിച്ചില്ല; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടപടി സ്വീകരിച്ചില്ലെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ...

Read more

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എം.പി

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എം.പി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 15ന് നടത്താനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ ...

Read more

ബി.എല്‍.എസ് കേന്ദ്രം നഗരത്തിലേക്ക് മാറ്റിസ്ഥാപിക്കണം

അബുദാബി: അബുദാബി നഗരത്തില്‍ നിന്നും ദൂരെ അല്‍ റീം ദ്വീപിലേക്ക് മാറ്റി സ്ഥാപിച്ച ബി.എല്‍.എസ് കേന്ദ്രം നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ ...

Read more

ഡോ. മനോഹര റാവു

പാലക്കുന്ന്: നാലുപതിറ്റാണ്ടോളം ഉദുമയിലെ ആരോഗ്യരംഗത്ത് നിറഞ്ഞുനിന്ന ഡോ. മനോഹര റാവു (72) അന്തരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്മസ്ഥലമായ മംഗളൂരുവിലെ കദ്രിയില്‍ നിന്നും പാലക്കുന്നിലെത്തി ശുശ്രുത ക്ലിനിക്ക് നടത്തിവരികയാണ്.

Read more

അബ്ദുല്ല നട്പ്പളം

മൊഗ്രാല്‍: നട്പ്പളം മസ്ജിദ് മുന്‍ പ്രസിഡണ്ട് നട്പ്പളം ഹൗസില്‍ അബ്ദുല്ല (65) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: നബീസ. മക്കള്‍: അഷ്റഫ്, ബഷീര്‍, സമീറ, ...

Read more

ഓര്‍മ്മകളിലെ ഹബീബ് ഹാജി

തളങ്കര കെ.എസ് സഹോദരന്മാരിലെ കെ.എസ് അബ്ദുല്ല, കെ.എസ് സുലൈമാന്‍ ഹാജി എന്നിവരുടെ വിയോഗത്തിന് ശേഷം അവസാന കണ്ണിയും സദാ പുഞ്ചിരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ കെ.എസ് മുഹമ്മദ് ഹബീബുല്ലഹാജി ...

Read more

ഇന്ധനക്കൊള്ള തുടരുമ്പോള്‍

രാജ്യത്തെ പെട്രോള്‍ വില 100 രൂപ കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് നാല് മുതല്‍ ഇതുവരെ ഒരു മാസത്തിനുള്ളില്‍ 17 തവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോള്‍, ഡീസല്‍ വില ...

Read more

റോഡ് അറ്റകുറ്റപ്പണി നടത്തിയില്ല; വാഴ നട്ടുള്ള പഴയ പ്രതിഷേധ ശൈലിയില്‍ നാട്ടുകാര്‍

കാഞ്ഞങ്ങാട്: പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്ന കാര്യത്തില്‍ അധികൃതര്‍ മുഖം തിരിച്ചപ്പോള്‍ റോഡില്‍ വാഴ വെച്ചുള്ള പഴയ കാല പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. അലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ്ബിന് മുന്‍വശത്തെ ...

Read more

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: 140 എം.എല്‍.എമാര്‍ക്കും ഇ-മെയില്‍ സന്ദേശമയച്ച് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉത്തരവിലെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ അപേക്ഷകന്റെ ഭൗതീക സാഹചര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യങ്ങളില്‍ ഇളവുകള്‍ നടത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ...

Read more

ഓട്ടോയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ മദ്യം പിടികൂടി

ബദിയടുക്ക: ഓട്ടോയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. യുവാവിനെതിരെ കേസെടുത്തു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നെട്ടണിഗെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.