Day: June 5, 2021

കൊവാക്സിന്‍, സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയാല്‍ വീണ്ടും വാക്സിന്‍ സ്വീകരിക്കണം, കര്‍ശന നിര്‍ദേശവുമായി യു എസ് കോളജുകള്‍

വാഷിംഗ്ടണ്‍: കൊവാക്സിന്‍, സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയാല്‍ വീണ്ടും വാക്സിന്‍ സ്വീകരിക്കണമെന്ന് യു എസ് കോളജുകളുടെ നിര്‍ദേശം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ...

Read more

ക്ലബ് ഹൗസിലും പട്രോളിംഗ് ആരംഭിച്ചു; കേരള പോലീസ് അക്കൗണ്ട് തുറന്നു

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തില്‍ ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിലും കേരള പോലീസ് അക്കൗണ്ട് തുടങ്ങി. കെ പി എസ് എം ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രമുഖ സീരിയല്‍ താരം പേള്‍ വി.പുരി അറസ്റ്റില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ സീരിയല്‍ താരം പേള്‍ വി.പുരി അറസ്റ്റിലായി. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

Read more

കുട്ടക്കനി സ്‌കൂളിന് 25 സെന്റ് കൃഷിസ്ഥലം സമ്മാനമായി വാങ്ങിച്ചു നല്‍കി സ്‌കൂള്‍ പി.ടി.എ

കൂട്ടക്കനി: പരിസ്ഥിതിദിനത്തില്‍ കൂട്ടക്കനി വിത്തിറക്കിയത് സ്വന്തമായി വാങ്ങിയ കൃഷിയിടത്തില്‍. 2008 മുതല്‍ എല്ലാ പരിസ്ഥിതി ദിനവും കൂട്ടക്കനിയിലെ കുട്ടിക ആചരിച്ചിരുന്നത് മണ്ണില്‍ നെല്‍വ എറിഞ്ഞാണ്. സ്വകാര്യ വ്യക്തിയുടെ ...

Read more

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് ഒരാഴ്ച്ചക്കകം

കാസര്‍കോട്: ഒരാഴ്ചക്കകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിനേക്ഷന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാരുടെ വീടുകളിലോ ...

Read more

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണം-ക്യൂട്ടിക്ക് ഖത്തര്‍

ദോഹ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ ദ്വീപ് ജനതയ്ക്ക് സുരക്ഷയും സൈ്വരജീവിതവും ഉറപ്പു നല്‍കണമെന്നും സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുകയായിരുന്ന ദ്വീപ് ജനതക്ക് മേല്‍ പുതിയ നയങ്ങള്‍ ...

Read more

നാടെങ്ങും പരിസ്ഥിതി ദിനാചരണം

കാസര്‍കോട്: ലോക പരിസ്ഥിതി ദിനം നാടെങ്ങും ആചരിച്ചു. ഭൂമിയുടെ നിലനില്‍പിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അത് സമൂഹത്തിന്റെ ബാധ്യതയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നായന്മാര്‍മൂല തന്‍ബീഹുല്‍ ...

Read more

റോഡ് സുരക്ഷക്ക് വിഘാതമാകുന്ന ബോര്‍ഡുകളും മറ്റും നീക്കം ചെയ്തു തുടങ്ങി

കാസര്‍കോട്: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട ...

Read more

ദുബായ് കെ.എം.സി.സിയുടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും പി.പി.ഇ. കിറ്റുകളും കൈമാറി

കാസര്‍കോട്: ദുബായ് കെ.എം.സി.സി. കേരള സംസ്ഥാന കമ്മിറ്റി ജില്ലക്ക് അനുവദിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും പി.പി.ഇ. കിറ്റും മാസ്‌കും മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റികള്‍ക്ക് ...

Read more

മൊയ്തീന്‍ ഉളുവാര്‍

ഉളുവാര്‍: മുഹിമ്മാത്ത് മുന്‍ ജീവനക്കാരന്‍ മൊയ്തീന്‍ കോരത്തില ഉളുവാര്‍ (55) അന്തരിച്ചു. ദീര്‍ലകാലമായി അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: അബ്ദുല്‍റഹ്‌മാന്‍, സുലൈഖ, ഫാരിഷ, സുഹ്റ, ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.