Thursday, October 28, 2021

Day: June 6, 2021

മഞ്ചേശ്വരത്ത് തെരഞ്ഞടുപ്പില്‍ നിന്ന് പിന്മാറാന്‍ വേണ്ടി രണ്ടര ലക്ഷവും സ്മാര്‍ട് ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസ് കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി

മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ബി എസ് പി ...

Read more

രാജ്യസ്‌നേഹം പറഞ്ഞുനടന്നവര്‍ രാജ്യദ്രോഹക്കുറ്റിത്തിന് കയ്യാമം വെച്ച് ജയിലില്‍ പോകേണ്ട ഗതികേടില്‍; കെ സുരേന്ദ്രനെതിരെ കെ മുരളീധരന്‍

കോഴിക്കോട്: കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരന്‍. രാജ്യസ്‌നേഹം പറഞ്ഞുനടന്നവര്‍ രാജ്യദ്രോഹക്കുറ്റിത്തിന് കയ്യാമം വെച്ച് ജയിലില്‍ പോകേണ്ട ഗതികേടിലായെന്ന് മുരളീധരന്‍ പരിഹസിച്ചു. ...

Read more

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 4 ലക്ഷം; പ്രചരണം വ്യാജമെന്ന് പോലീസ്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്ന പ്രചരണം വ്യാജമെന്ന് പോലീസ്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ആധികാരികത ഉറപ്പുവരുത്താതെ ...

Read more

വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുമ്പോള്‍ പ്രശ്‌നങ്ങള്‍ നിരവധി; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ലോകം കോവിഡ് മഹാമാരിയില്‍ നിന്ന് മുക്തമാകാത്ത സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനിലായി. വിദ്യാലയങ്ങളിലെ ഇടപെടലുകളോ അധ്യാപകരുടെ നേരിട്ടുള്ള ശ്രദ്ധയോ ഇല്ലാതെ രണ്ടാം അധ്യയന വര്‍ഷമാണ് ...

Read more

രാജ്യതലസ്ഥാനത്ത് നിന്നും ആശ്വാസവാര്‍ത്ത; ഡെല്‍ഹിയില്‍ കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിലെത്തി

ന്യൂഡെല്‍ഹി: കോവിഡ് മാഹാമാരി പിടിച്ചുലച്ച രാജ്യതലസ്ഥാനത്ത് നിന്നും ആശ്വാസവാര്‍ത്ത. ഡെല്‍ഹിയില്‍ കേവിഡ് കേസുകള്‍ വളരെയധികം കുറഞ്ഞു. ഒരു മാസം മുമ്പ് വരെ 40 ശതമാനത്തിലേറെ ഉണ്ടായിരുന്ന ടെസ്റ്റ് ...

Read more

എസ്എസ്എല്‍സി/ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും

തിരുവനന്തപുരം: എസ്എസ്എല്‍സി/ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം തിങ്കളാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് യാത്രാ സൗകര്യമൊരുക്കി കെ എസ് ആര്‍ ടി സി. അധ്യാപകര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. ...

Read more

രാജ്യം കോവിഡിനോട് പോരാടുമ്പോള്‍ സര്‍ക്കാര്‍ ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടി പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യം കോവിഡിനോട് പോരാടുമ്പോള്‍ സര്‍ക്കാര്‍ ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടി പോരാടുകയാണെന്ന് രാഹുല്‍ ...

Read more

വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് പ്രശ്‌നം നേരിടുന്നു; മുഖ്യമന്ത്രി സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ലഭ്യതയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണിത്. കോവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈനിലാക്കിയതോടെ ഇന്റര്‍നെറ്റ് ...

Read more

മരിച്ച കോവിഡ് രോഗിയുടെ ഡെബിറ്റ് കാർഡിൽ നിന്ന് 3.77 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ കേസ്

മംഗളൂരു: മരിച്ച കോവിഡ് രോഗിയുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് 3.77 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ കേസ്. കോവിഡ് ബാധിച്ച് മരിച്ച വിവിയൻ സെക്യൂറ എന്നയാളുടെ ഭാര്യ ...

Read more

ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ചെങ്കള: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാനഗർ കലക്ടറേറ്റ് പരിസരം ,കോടതി പരിസര മഴക്കാല രോഗ പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.