Day: June 7, 2021

ട്വന്റി20 ലോകകപ്പ്: ചില മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുകയാണെന്ന് ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

മസ്‌കത്ത്: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായി ...

Read more

ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായാണ് സൗജന്യ റേഷന്‍ നല്‍കുക. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ...

Read more

താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ് അവസാനിക്കുകയുള്ളൂവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ

ന്യൂഡെല്‍ഹി: താന്‍ ഇന്ത്യയിലെത്തിയാല്‍ മാത്രമേ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം അവസാനിക്കുകയുള്ളൂവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്. നേരത്തെ ...

Read more

കൊടകര കുഴല്‍പ്പണക്കേസ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിനോട് വിശദീകരണം തേടി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിനോട് വിശദീകരണം തേടി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിലേക്കാണോ പണം എത്തിയതെന്ന വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരിക്കുന്നത്. ഡിജിപി നല്‍കുന്ന ...

Read more

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരാറുണ്ട്, ഉപയോഗിക്കാറുമുണ്ട്; ബിജെപിക്കാര്‍ മണ്ടന്മാരായാത് കൊണ്ട് പിടിക്കപ്പെട്ടു; പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കുഴല്‍പ്പണക്കേസില്‍ ബിജെപിയെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്കാര്‍ മണ്ടന്മാരായാത് കൊണ്ടാണ് പിടിക്കപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ പാര്‍ട്ടിക്കാരും ...

Read more

മുസ്ലിംകളെയും ഏഷ്യന്‍ വംശജരെയും അവഹേളിച്ച് ട്വീറ്റ്; ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ട്വീറ്റ് ആരോ കുത്തിപ്പൊക്കിയതോടെ ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്; നടപടി പുനപരിശോധിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ട്വീറ്റ് ആരോ കുത്തിപ്പൊക്കിയതോടെ ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്. ഇംഗ്ലണ്ട് ആന്‍ഡ് വെല്‍സ് ക്രിക്കറ്റ് ...

Read more

ഐ.പി.എല്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും; മത്സരങ്ങള്‍ ദുബൈ, അബൂദബി, ഷാര്‍ജ വേദികളില്‍, ഒക്ടോബര്‍ 15ന് കലാശപ്പോരാട്ടം

മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകുതിവെച്ച് നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണ്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയിലാണ് ടൂര്‍ണമെന്റ് നടക്കുക. ...

Read more

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വാക്‌സിന്‍ നയം മാറ്റി കേന്ദ്രസര്‍ക്കാര്‍; 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നയം മാറ്റി. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വൈകുന്നേരം ...

Read more

പൂനെയിലെ രാസവസ്തു നിര്‍മാണശാലയില്‍ തീപിടുത്തം; 18 പേര്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ രാസവസ്തു നിര്‍മാണശാലയില്‍ തീപിടുത്തം. അപകടത്തില്‍ 18 പേര്‍ മരിച്ചു. ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള എസ്.വി.എസ് അക്വാടെക്‌നോളജിയെന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പൂനെയില്‍ നിന്ന് ...

Read more

ഒന്നര വയസുകാരന്‍ മരണപ്പെട്ടു

കാസര്‍കോട്: ഉളിയത്തടുക്ക ഇസ്സത്ത് നഗര്‍ സെക്കന്റ് സ്ടീറ്റിലെ സഅദ്-ജംഷീറ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് ഹൈസി മരണപ്പെട്ടു. കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ ശേഷം മാതാവ് അടുക്കളയില്‍ പോയതായിരുന്നു. ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.