Day: June 7, 2021

ചിന്മയാമിഷന്‍ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ നല്‍കി

വിദ്യാനഗര്‍: സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് കോവിഡ് ചികിത്സ സഹായ പദ്ധതികളുടെ ഭാഗമായി ചെങ്കള സാമൂഹിക ആരോഗ്യകേന്ദ്രത്തിന് 2 ലക്ഷത്തോളം വിലവരുന്ന പി.പി. കിറ്റുകള്‍, ഓക്‌സിമീറ്റര്‍, എന്‍95 ...

Read more

മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സഅദിയ്യ ആദ്യഗഡുവായി ഒരു ലക്ഷം രൂപ നല്‍കി

ദേളി: കോവിഡ് രോഗികള്‍ക്ക് സൗജന്യ ഹോസ്പിറ്റല്‍ സൗകര്യമൊരുക്കിയ ദേളി ജാമിഅ സഅദിയ്യ. മുഖ്യ മന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നല്‍കി വീണ്ടും ...

Read more

ട്രാഫിക് സേഫ്റ്റി മിറര്‍ സ്ഥാപിച്ച് സീവ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍

തായലങ്ങാടി: റോഡ് സുരക്ഷയുടെ ഭാഗമായി തായലങ്ങാടി സീവ്യൂ സ്ട്രീറ്റിലും ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡ് വളവിലും സീവ്യൂ പാര്‍ക്ക് വളവിലും സീവ്യൂ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ...

Read more

മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയായി; ലക്ഷങ്ങള്‍ പാഴാകുന്നു

ബദിയടുക്ക: മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയായി മാറുമ്പോര്‍ സര്‍ക്കാറിന് നഷ്ടമായത് ലക്ഷങ്ങള്‍. ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുകളുടെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും പാഴായി പോകുന്ന ...

Read more

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓക്സിജന്‍ പ്ലാന്റ് വരുന്നത് പുതിയ ചുവടുവെപ്പ്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

കാസര്‍കോട്: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്സിജന്‍ പ്ലാന്റ് ...

Read more

സാമൂഹ്യ പ്രവര്‍ത്തകരുടെ തണലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന് സ്‌നേഹനിര്‍ഭര യാത്രയയപ്പ്

കാസര്‍കോട്: റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ രണ്ടരവര്‍ഷത്തിലധികമായി പരിചരിച്ച് മാതൃകയായി സാമൂഹ്യ പ്രവര്‍ത്തകരും മാലിക് ദീനാര്‍ ആസ്പത്രി അധികൃതരും. കറന്തക്കാട് ദേശീയപാതക്കരികില്‍ ഒരു കടയുടെ മുന്നിലാണ് പുഴുവരിച്ചു ...

Read more

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം: അസീസ് കളത്തൂര്‍ പ്രസി.,സഹീര്‍ ആസിഫ് ജന.സെക്ര.,ഷാനവാസ് എം.ബി ട്രഷറര്‍

കാസര്‍കോട്: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അസീസ് കളത്തൂര്‍ പ്രസിഡണ്ടും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയും ...

Read more

സംസ്ഥാനത്ത് 9313 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 215

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 215 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, ...

Read more

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണ് നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം അതേപടി തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ ...

Read more

ജില്ലയില്‍ നിന്ന് മന്ത്രിയില്ലാത്തത് വികസനത്തെ ബാധിക്കും; പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട് 14 ജില്ലകളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയായി തുടരുകയാണെന്ന അഭിപ്രായമാണ് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനുള്ളത്. ഈ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നു വേളയില്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.