Day: June 9, 2021

ജലസംരക്ഷണ പദ്ധതികള്‍ ഫലം കണ്ടു, ആശങ്കമാറി; ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു

കാസര്‍കോട്: ഭൂഗര്‍ഭ ജലനിരപ്പ് അപായനിലയിലെത്തിയ കാസര്‍കോട് ജില്ലയില്‍ രണ്ടുവര്‍ഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായി ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു. മഞ്ചേശ്വരം ബ്ലോക്കില്‍ കിണറുകളില്‍ ...

Read more

അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി; കടവുകള്‍ നശിപ്പിച്ചു

കാസര്‍കോട്: അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. കടവുകള്‍ നശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെയോടെയാണ് നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. തളങ്കര ബാങ്കോട്, തുരുത്തി എന്നീ കടവുകള്‍ ജെ.സി.ബി. ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ റിട്ട. ഡ്രൈവര്‍ മരിച്ചു

ബദിയടുക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ റിട്ട. ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയും വര്‍ഷങ്ങളായി ബീജന്തടുക്കയില്‍ താമസക്കാരനുമായ ഹസ്സന്‍ കണ്ണു(72)വാണ് മരിച്ചത്. വര്‍ഷങ്ങളോളം കാസര്‍കോട് ...

Read more

ആരുടേയും കണ്ണില്‍പെടാതെ യുവതി കാമുകന്റെ വീട്ടില്‍ ഒറ്റമുറിയില്‍ കഴിഞ്ഞത് 10 വര്‍ഷം

പാലക്കാട്: അവിശ്വസനീയമാണ് ഈ പ്രണയം. 10 വര്‍ഷം മുമ്പ് വീട്ടുകാരറിയാതെ തന്നോടൊപ്പം ഇറങ്ങിവന്ന 18കാരിയെ കാമുകന്‍ സൗകര്യങ്ങള്‍ വളരെ കുറവായ തന്റെ വീട്ടില്‍ അച്ഛനന്മമാര്‍ പോലും അറിയാതെ ...

Read more

മരംമുറി: അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് ജില്ലയിലെ മുട്ടില്‍ വനം മുറിക്കല്‍ കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആന്റോ ...

Read more

കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; വി.വി. രമേശന്റെ മൊഴിയെടുത്തു

ബദിയടുക്ക: ബി.എസ്.പി സ്ഥാനാര്‍ത്ഥി സുന്ദരയെ കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റി എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ...

Read more

ഓം ശ്രീമഠം പരമഗുരുജി സമാധിയായി

കാഞ്ഞങ്ങാട്: പെരിയ ശ്രീശൈലം ദേവിക്ഷേത്രം പ്രഥമ തന്ത്രിയും ഓം ശ്രീ മഠം പരമ ഗുരുജിയുമായ വല്യച്ഛന്‍ പി. കുഞ്ഞിരാമന്‍ നായര്‍ (89) സമാധിയായി. പെരിയ ഓം ശ്രീ ...

Read more

പൈവളിഗെ സ്വദേശി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു

പൈവളിഗെ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ പൈവളിഗെ സ്വദേശി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണുമരിച്ചു. കയര്‍ക്കട്ട നൂത്തല റോഡിലെ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.