• HOME
  • ABOUT US
  • ADVERTISE
Tuesday, May 17, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    പേപ്പറിന്റെ വില വര്‍ധനവിലും ജി.എസ്.ടി നിരക്ക് വര്‍ധനയിലും പ്രതിഷേധിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ ധര്‍ണ 19ന് വിദ്യാനഗറില്‍

    ടാക്‌സി വാടകയ്‌ക്കെടുത്ത് കൊണ്ടുപോയി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ മംഗളൂരു-ഉള്ളാള്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

    ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു; രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    യൂത്ത് കോണ്‍ഗ്രസ് വിറക് വിതരണ സമരം നടത്തി

    തായലങ്ങാടി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കി

    ചെങ്കളയില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    കേരളത്തിന് വേണം ആരോഗ്യ സാക്ഷരത !

    എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ

    കാലാവധി കഴിഞ്ഞ ആട്ട അടിച്ചേല്‍പ്പിക്കരുത്

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

      95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

      ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

      പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

      ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

      നിലവിളികള്‍ കേട്ടാല്‍ ഹൃദയം നോവും; രക്ഷാപ്രവര്‍ത്തനം ഫഹദിന് ജീവിതനിയോഗം

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

      ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

      കള്ളന്‍ ഡിസൂസ

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ത്വക്ക് രോഗങ്ങളും ചികിത്സയും

        ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

        ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      അടിമുടി മാറി ബേക്കല്‍ കോട്ടയും പരിസരവും; ഇനി പൂര്‍ത്തിയാവാനിരിക്കുന്നതും നിരവധി പദ്ധതികള്‍

      UD Desk by UD Desk
      June 10, 2021
      in NEWS PLUS
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      കാസര്‍കോട്: അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തര്‍ദേശീയ നിലവാരത്തില്‍ മാറുകയാണ്. കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ചരിത്രത്തെ വിനോദത്തില്‍ പൊതിഞ്ഞ് ജനങ്ങളിലെത്തിക്കുന്നു. ബേക്കല്‍ കോട്ടയോടൊപ്പം പള്ളിക്കര ബീച്ചിന്റെയും മുഖച്ഛായ മാറി. പുതുമയാര്‍ന്ന കാഴ്ചയുടെ അനുഭവം സമ്മാനിക്കുന്ന ടൂറിസം കേന്ദ്രങ്ങളായി ബേക്കലും പള്ളിക്കര ബീച്ചും വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്.
      വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍. വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവല്‍ക്കരിക്കാനുമായി 2019 ജൂണിലാണ് 99,94,176 രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. സാങ്കേതികാനുമതി ലഭിച്ചയുടന്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. സ്വാഗത കമാനം, കോമ്പൗണ്ട് വാള്‍, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, ട്രാഫിക് സര്‍ക്കിള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാകുകയും ചെയ്തു. നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു. പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യവല്‍ക്കരണവുമെല്ലാം പൂര്‍ത്തിയായി. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ്ങ് ഡയറക്ടറും ജില്ലാ കലക്ടറുമായ ഡോ. ഡി. സജിത് ബാബുവിന്റെ ആശയത്തിന്റെ പൂര്‍ത്തീകരണമാണ് ബേക്കല്‍ കോട്ടയുടെ പരിസരം മുതല്‍ പള്ളിക്കര ബീച്ചുവരെ തെളിഞ്ഞു കാണുന്നത്. ശുചിമുറി സൗകര്യങ്ങളോടുകൂടിയ മികച്ച രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കൂടി വരാനിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് ഒരു കിയോസ്‌കും സ്ഥാപിക്കും. അവിടെ ചായ, ചെറുകടി തുടങ്ങിയവയുടെ കച്ചവടത്തിനായി വിട്ടുനല്‍കും. കിയോസ്‌ക് നടത്തുന്നവര്‍ക്കാണ് ശുചിമുറി വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല. പദ്ധതിയുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണെന്ന് ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു.
      ബി.ആര്‍.ഡിസിയുടെ നേതൃത്വത്തില്‍ ബേക്കല്‍ പി.ഡബ്ല്യൂ.ഡി റോഡരികില്‍ ഒരു മിയാവാക്കി വനവല്‍ക്കരണം നടത്തിക്കഴിഞ്ഞു. കാഴ്ചയുടെ പുതുവിസ്മയം തീര്‍ക്കാനായി അവ വളര്‍ന്നു വരികയാണ്. ബേക്കല്‍ കോട്ടയില്‍ നിന്നും ബേക്കല്‍ ബീച്ച് വരെയുള്ള റോഡുകള്‍ 300 മീറ്റര്‍ ദൂരം ഇന്റര്‍ലോക് ചെയ്തു. മെക്കാഡം റോഡ് ടാര്‍ ചെയ്തു. ടൈല്‍സ് ഒട്ടിച്ച് നടപ്പാത ഭംഗിയാക്കി. ലാന്റ്സ്‌കേപ്പ് ചെയ്തു. കെ.എസ്.ടി.പി റോഡ് മുതല്‍ മുതല്‍ ബീച്ച് വരെയുള്ള റോഡ് രണ്ട് ഭാഗം ഇന്റര്‍ ലോക് ചെയ്ത് നടവഴി, ഗാര്‍ഡന്‍ എന്നിവ ഉള്‍പ്പെടുത്തിയ പദ്ധതി പുരോഗമിക്കുകയാണ്. സംസ്ഥാനപാത മുതല്‍ അണ്ടര്‍ ബ്രിഡ്ജ് വരെ 30 ലക്ഷം രൂപയുടെ പദ്ധതിയും പിന്നീട് ബീച്ച് വരെയുള്ള റോഡ് 40 ലക്ഷം രൂപയുമാണ് ബഡ്ജറ്റ്. ഒരു ബീച്ചില്‍ നിന്ന് മറ്റൊരു ബീച്ചിലേക്കുള്ള റോഡ് ഇന്റര്‍ലോക് ചെയ്തു കഴിഞ്ഞു. ഇതിനായി 1.30 കോടി രൂപയാണ് ചിലവഴിച്ചത്. ഇതോടൊപ്പം പള്ളിക്കര ബീച്ചില്‍ ബീച്ച് ആര്‍ട്ട് നടത്തി മനോഹരമാക്കി. ഇവിടെ 300 മീറ്റര്‍ നീളത്തിലുള്ള തിരമാലയുടെ രൂപത്തില്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കി ആര്‍ട്ട് വാള്‍ നിര്‍മ്മിച്ചു. ഇനി ഉടന്‍ തന്നെ ഈ വാളില്‍ മ്യൂറല്‍ ചിത്രങ്ങള്‍ തെളിയും.
      അഞ്ച് കോടി രൂപയുടെ നവീകരണ പദ്ധതി കൂടി ആലോചനയിലാണ്. ബീച്ചിന് അകത്ത് 18 ലക്ഷം രൂപ ചിലവിട്ട് മിയാവാക്കി വനം നിര്‍മ്മിച്ചിട്ടുണ്ട്.

      Previous Post

      എംഎസ്എസ് ജില്ലാ കമ്മിറ്റി മായിപ്പാടി ഡയറ്റ് സ്‌കൂളിലെ കുട്ടികള്‍ക്ക് നോട്ട് ബുക്കും മറ്റു അനുബന്ധ കിറ്റും നല്‍കാനായി തുക കൈമാറി

      Next Post

      കാട്ടുകള്ളന്മാര്‍ വിലസുന്നു

      Related Posts

      കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമില്‍ വിജയമന്ത്രം പങ്കുവെച്ച് ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

      May 9, 2022
      11

      ഗോള്‍ഡ് കിംഗിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ടയില്‍ ഉദ്ഘാടനം ചെയ്തു

      May 9, 2022
      27

      വേള്‍ഡ് മാസ്റ്റേര്‍സ് മീറ്റ്: ഇന്ത്യന്‍ ടീമില്‍ ജില്ലയില്‍ നിന്ന് അഞ്ചംഗ സംഘം

      May 5, 2022
      10

      നോമ്പിന്റെ നിര്‍വൃതിയില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്. ബിജു

      May 2, 2022
      35

      എന്റെ കേരളം പ്രദര്‍ശന വിപണന മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

      May 1, 2022
      8

      എയിംസ് ജനകീയ കൂട്ടായ്മയുടെ സമരം ഇനി സെക്രട്ടേറിയറ്റ് പടിക്കലേക്ക്

      April 27, 2022
      8
      Next Post

      കാട്ടുകള്ളന്മാര്‍ വിലസുന്നു

      ചന്ദ്രഗിരി സ്‌കൂളില്‍ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

      കാഞ്ഞങ്ങാട് നഗരം പ്രകൃതി രമണീയമാക്കി നന്മമരം; കൂട്ടിന് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകരും

      കെ. വെളുത്തമ്പുവിനെ അനുസ്മരിച്ചു

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      അച്യുത മണിയാണി

      May 17, 2022

      വ്‌ളോഗര്‍ റിഫ മെഹ്‌നു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇനി ലഭിക്കാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം; ഒളിവില്‍ കഴിയുന്ന നീലേശ്വരം സ്വദേശിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

      May 17, 2022

      യൂത്ത് കോണ്‍ഗ്രസ് വിറക് വിതരണ സമരം നടത്തി

      May 17, 2022

      തായലങ്ങാടി മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കി

      May 17, 2022

      ചെങ്കളയില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

      May 17, 2022

      കേരളത്തിന് വേണം ആരോഗ്യ സാക്ഷരത !

      May 17, 2022

      എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ

      May 17, 2022

      കാലാവധി കഴിഞ്ഞ ആട്ട അടിച്ചേല്‍പ്പിക്കരുത്

      May 17, 2022

      ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടെ യുവാവ് പാരപ്പറ്റ് ഇളകി കിണറ്റില്‍ വീണു

      May 17, 2022

      ചിദംബരത്തിന്റെ മകന്റെ വീടുകളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

      May 17, 2022

      ARCHIVES

      June 2021
      M T W T F S S
       123456
      78910111213
      14151617181920
      21222324252627
      282930  
      « May   Jul »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In