Day: June 10, 2021

രാജ്യത്ത് ഡീസല്‍ വിലയും സെഞ്ചുറിയിലേക്ക്; 99 കടന്നു; പെട്രോള്‍ 107*

ജയ്പൂര്‍: രാജ്യത്ത് ഇന്ധന വില കുതിപ്പ് തുടരുന്നു. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും സെഞ്ചുറിക്കരികിലെത്തി. രാജസ്ഥാനില്‍ ഡീസല്‍ വില 99.50 രൂപയിലെത്തി. രാജസ്ഥാനിലെ ഗംഗാനഗറിലാണ് ചരിത്രത്തിലെ റെക്കോര്‍ഡ് ...

Read more

മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റിലെ മാല്‍വാനിയിലാണ് അര്‍ദ്ധ രാത്രിയോടെ ഇരുനില കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് ...

Read more

കള്ളപ്പണക്കേസ്: ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യം ചെയ്തു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. ...

Read more

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു; മംഗളൂരു, ചെന്നൈ, ബെംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 9 ട്രെയിനുകള്‍ 16 മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് സംസ്ഥാനത്ത് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് ആരംഭിക്കുക. ജൂണ്‍ 16,17 ...

Read more

വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യ റെയ്ഡ്: മൂന്ന് പാലസ്തീനികളെ കൊലപ്പെടുത്തി

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കില്‍ നടത്തിയ രഹസ്യ റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യം മൂന്ന് പാലസ്തീനികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഫപാലസ്തീന്‍ അതോറിറ്റി മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍മാരാണ്. ആദം യാസര്‍ ആലാവി ...

Read more

യുവതിയെ ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലീസിന്റെ മൂക്കിന്‍തുമ്പത്ത്; കാക്കനാട്ടെ ഫ്ളാറ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്; വനത്തിനുള്ളില്‍ കയറിയെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ ആരംഭിച്ചു

കൊച്ചി: ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കുകയും മൂത്രം കുടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലീസിന്റെ മൂക്കിന്‍തുമ്പത്ത് വിലസുന്നതായി സൂചന. പ്രതി ...

Read more

ലക്ഷദ്വീപിലെ പട്ടിണി; ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്ന് കലക്ടറോട് കേരള ഹൈക്കോടതി

കൊച്ചി: കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് സ്ഥിതി രൂക്ഷമായ ലക്ഷദ്വീപില്‍ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന ഹര്‍ജിയില്‍ ലക്ഷദ്വീപ് കലക്ടറോട് റിപോര്‍ട്ട് തേടി കേരള ഹൈക്കോടതി. ആവശ്യമായ അരിയും മറ്റും വിതരണം ...

Read more

ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മാവുങ്കാല്‍ സബ് സ്റ്റേഷനിലെ ജീവനക്കാരന്‍ ചീമേനി പൊതാവൂരിലെ കെ.എം സനോജ് (35) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ...

Read more

നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കെവിവിഇഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കടകള്‍ അടച്ചുള്ള നില്‍പ്പു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ...

Read more

ഡ്രൈവറെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുള്ളേരിയ: ഡ്രൈവറെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ മജക്കാര്‍ അമ്പകുഞ്ചയിലെ യശ്വന്തി(38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ട്. ചെങ്കല്ല് ക്വാറിയിലെ ടിപ്പര്‍ ഡ്രൈവറാണ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.