Thursday, October 28, 2021

Day: June 12, 2021

ഉത്തരമലബാറില്‍ ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണം- നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് ടൂറിസം വെബിനാര്‍

കാസര്‍കോട്: ഉത്തരകേരളത്തിന്റെ ടൂറിസം വളര്‍ച്ചക്ക് ബേക്കൽ -കണ്ണൂർ എയർപോർട്ട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാങ്കിള്‍ ടൂറിസം സാധ്യമാക്കണമെന്ന് ഉത്തരകേരളത്തിലെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തില്‍ നോര്‍ത്ത് മലബാര്‍ ...

Read more

നൂറും കടന്ന് ഇന്ധന വില

ഇന്ധന വില ചരിത്രത്തിലാദ്യമായി 100 പിന്നിട്ടിരിക്കയാണ്. ഓരോ ദിവസവും 25 പൈസയും 30 പൈസയുമാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 25 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. അന്താരാഷ്ട്ര ...

Read more

തളങ്കര തെരുവത്ത് ജി.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആസ്‌ക് തളങ്കര പുസ്തകങ്ങള്‍ നല്‍കി

തളങ്കര: തെരുവത്ത് ജി.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആസ്‌ക് തളങ്കരയുടെ കീഴിലുള്ള ആസ്‌ക് കാരുണ്യ വഴി നോട്ട് പുസ്തകങ്ങള്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആസ്‌ക് കാരുണ്യ ...

Read more

നേരിടാം ഈ കോവിഡ് കാലം ചിരിയോടൊപ്പം ഭയപ്പെടേണ്ട ഡോക്ടേര്‍സ് വിരല്‍തുമ്പിലുണ്ട്

കാസര്‍കോട്: കോവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക ഉല്ലാസത്തിനും ആത്മധൈര്യം കൂട്ടുവാനും കോവിഡിനെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയിലെ എസ്.പി.സി, എസ്.പി.സി അലൂമിനി, എസ്.വി.സി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുകൊണ്ട് ...

Read more

മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തത് പ്രതിഷേധാര്‍ഹം-കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: ഉത്തരമലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ വ്യക്തമായ തെളിവാണ് മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തതും പൊതുജനങ്ങള്‍ക്ക് മെമു ട്രെയിന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കാതെ മഞ്ചേശ്വരം വരെ ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-25 ബദിയടുക്ക-9 ബളാല്‍-2 ബേഡഡുക്ക-19 ബെള്ളൂര്‍-1 ചെമനാട്-25 ചെങ്കള-69 ചെറുവത്തൂര്‍-5 ദേലമ്പാടി-4 ഈസ്റ്റ് ...

Read more

സംസ്ഥാനത്ത് 13,832 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 475

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 475 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, ...

Read more

‘പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണം’

കാസര്‍കോട്: കോവിഡ് പ്രതിരോധ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശം മൂലം അടച്ചിട്ട പള്ളികള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മാലിക് ദീനാര്‍ വലിയ ...

Read more

അല്‍ഫാമിക്കും പറക്കമുറ്റാത്ത നാല് മക്കള്‍ക്കും സ്വന്തമായൊരു വീട് വേണം

കാസര്‍കോട്: അല്‍ഫാമിയും പറക്കമുറ്റാത്ത നാല് മക്കളും കാത്തിരിക്കുകയാണ് സ്വന്തമായൊരു ചെറിയൊരു വീടിനായി. മായിപ്പാടിയിലെ വാടക വീട്ടില്‍ താമസിക്കുന്ന കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശിനിയായ അല്‍ഫാമിയും മക്കളുമാണ് സ്വന്തമായൊരു വീട് ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

ബദിയടുക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ചെടേക്കാല്‍ അടിമ്പായിയിലെ ഉമ്പുച്ച എന്ന റസാഖ് (72) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ശാരീരിക അസുഖം മൂലം കാസര്‍കോട് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.