Day: June 12, 2021

സൈനബ

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനുമായിരുന്ന ദേലമ്പാടി പള്ളത്തൂരിലെ പരേതനായ ചാപ്പക്കല്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ (75) അന്തരിച്ചു. ദേലമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ...

Read more

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സിക്ക് തിരിച്ചടി; രാജ്യം വിട്ടേക്കാമെന്ന സൂചനയെ തുടര്‍ന്ന് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

റോസോ: കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിക്ക് തിരിച്ചടിയായി ഡൊമനിക്കന്‍ ഹൈക്കോടതി വിധി. ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു. തട്ടിപ്പ് കേസിലെ ...

Read more

ഭട്കലില്‍ മതിയായ രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്ഥാന്‍ യുവതി പിടിയില്‍, അനധികൃതമായി രാജ്യത്തേക്ക് കടന്നതിന് കേസ്

മംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ മതിയായ ഔദ്യോഗിക രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്ഥാന്‍ യുവതി അറസ്റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് 33കാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തത്. ഭട്കല്‍ നവായത്ത് ...

Read more

കേന്ദ്ര മന്ത്രിസഭാ വികസനം; സൂചന നല്‍കി മോദി-ഷാ-നദ്ദ കൂടിക്കാഴ്ച

ന്യൂഡെല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങുന്നതായി സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി ജെ പി അധ്യക്ഷന്‍ ജെ ...

Read more

ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖം വഴിയാക്കും; ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയില്‍; ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളുമായി മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ലക്ഷദ്വീപ്-കേരള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുള്ള നടപടികളുമായി തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍. ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളുമായി മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ കൂടിക്കാഴ്ച നടത്തി. ബിജെപി ...

Read more

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; കാസര്‍കോട്ടുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട്ടുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, ...

Read more

മുണ്ടുമുറുക്കിയുടുക്കല്‍ നയവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം; ഓവര്‍ ടൈം അലവന്‍സ്, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ് ചെലവ്, ഭരണനിര്‍വഹണ ചെലവ്, പരസ്യം, ഗ്രാന്റുകള്‍, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണത്തിന് നിര്‍ദേശം

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്‌റെ ഭാഗമായി 'മുണ്ടുമുറുക്കിയുടുക്കല്‍ നയ'വുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഓവര്‍ ടൈം അലവന്‍സ്, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ് ചെലവ്, ഭരണനിര്‍വഹണ ...

Read more

മഞ്ചേശ്വരത്തെ യുവാവ് കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ട മുടിപ്പുറോഡിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (26) ആണ് ...

Read more

യുവതിയെ 10 വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി: യുവതിയെ 10 വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ നെന്മാറയിലേ പോകും. സാമാന്യ യുക്തിക്കു നിരക്കാത്ത ...

Read more

മുട്ടില്‍ മരംമുറിക്കേസ്: അന്വേഷണ ഏകോപനം എ.ഡി.ജി.പി. ശ്രീജിത്തിന്

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് അന്വേഷണ ഏകോപനം എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘത്തിന്. വനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച് വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കും. റവന്യു ഉത്തരവ് വളച്ചൊടിച്ചതില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.