Day: June 16, 2021

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി മാറ്റി; ഈ മാസം 28 മുതല്‍, വി.എച്ച്.എസ്.ഇ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി മാറ്റി. ഈ മാസം 28 മുതല്‍ പരീക്ഷ ആരംഭിക്കും. അതേസമയം വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച ഈ ...

Read more

കള്ളാര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍: കഥാപ്രസംഗ വേദിയിലെ അത്യുജ്ജ്വല പ്രഭാഷകന്‍

'കള്ളാറില്‍ നിന്ന് ഞാന്‍ ബസ് കേറി... കോട്ടച്ചേരിയില്‍ വന്നിറങ്ങി... ആളുകള്‍ കണ്ടെന്നെ സ്വീകരിച്ചു... ഹോട്ടലില്‍ പോയി ഞാന്‍ ചായ കുടിച്ചൂ...' കഥാപ്രസംഗ വേദിയില്‍ നിന്ന് ആമുഖമായി തുടങ്ങുമ്പോള്‍ ...

Read more

ലോക് ഡൗണ്‍ രീതി മാറുമ്പോള്‍

സംസ്ഥാനത്ത് 45 ദിവസമായി തുടരുന്ന ലോക്ഡൗണിന്റെ രീതിയില്‍ നാളെ മുതല്‍ മാറ്റം വരികയാണ്. ടി.പി.ആര്‍. നിരക്ക് 11 ശതമാനത്തിന് താഴെ എത്തിയതോടെയാണ് ലോക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ ...

Read more

കെ.വി. സഹദേവന്‍

പാലക്കുന്ന്: പാലക്കുന്ന് ടൗണിലെ പലചരക്കു വ്യാപാരി ഉദുമ കുറുക്കന്‍കുന്ന് ഹൗസില്‍ കെ.വി. സഹദേവന്‍ (77) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സാവിത്രി, രവീന്ദ്രന്‍ (കെ.വി.ആര്‍. ഹൈപ്പര്‍ മാര്‍ക്കറ്റ് ...

Read more

നഫീസ കൊപ്പല്‍

പാലക്കുന്ന്: കരിപ്പോടിയിലെ പരേതനായ സിങ്കപ്പൂര്‍ മജീദിന്റെ ഭാര്യ നഫീസ കൊപ്പല്‍ (67) അന്തരിച്ചു. മക്കള്‍: അഷ്‌റഫ് കരിപ്പൊടി (കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ സെക്രട്ടറി), ഹുസൈന്‍ ...

Read more

എം. നാരായണന്‍ നായര്‍

പെരുമ്പള: എ.കെ.ജി. നയിച്ച കര്‍ഷക മാര്‍ച്ചിലെ സമര പോരാളിയായിരുന്നു പെരുമ്പള തലക്കണ്ടത്തിലെ എം. നാരായണന്‍ നായര്‍ (90) അന്തരിച്ചു. മക്കള്‍: എം. കരുണാകരന്‍ നായര്‍, ശ്രീധരന്‍ നായര്‍, ...

Read more

ടി.പി.ആര്‍ 30ന് മുകളില്‍; മധൂരും ബദിയടുക്കയും കാറ്റഗറി ഡിയില്‍

കാസര്‍കോട്: വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 16 വരെ 30ന് ...

Read more

ജൂണ്‍ 17 മുതലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

കാസര്‍കോട്: ജൂണ്‍ 17 മുതലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ താഴെ പറയും പ്രകാരമാണ്. വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങളും ക്വാറി അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ...

Read more

ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണം വാര്‍ഡ് തലത്തില്‍

കാസര്‍കോട്: സംസ്ഥാന തലത്തിലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുമ്പോള്‍ ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാര്‍ഡുതലത്തില്‍ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ...

Read more

സംസ്ഥാനത്ത് 13,270 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 430

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13270 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 430 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.