Day: June 18, 2021

അബൂദബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്; പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

അബൂദബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അബൂദബിയില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ പാസ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗ്രീന്‍ പാസ് സംവിധാനം ലഭ്യമാകുന്ന അല്‍ ഹൊസന്‍ ആപ്ലിക്കേഷനില്‍ സാങ്കേതിക തകരാര്‍ നേരിടുന്നതിനെ ...

Read more

സംസ്ഥാനത്ത് മദ്യത്തിന് 15 ശതമാനം വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് 15 ശതമാനം വില വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വിലവര്‍ധന. ...

Read more

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിജിപിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം

ചെന്നൈ: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിജിപിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കാറില്‍ വച്ച് ഡിജിപി അപമര്യാദയായി പെരുമാറിയെന്നാണ് ...

Read more

ഒറ്റ, ഇരട്ട നമ്പര്‍ ക്രമത്തില്‍ ബസ് സര്‍വീസ്; അപ്രായോഗികമെന്ന് ബസുടമകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ അപ്രായോഗികമെന്ന് ബസുടമകള്‍. ഒറ്റ, ഇരട്ട നമ്പര്‍ ക്രമത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വകാര്യ ...

Read more

പാലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്ന് ഇസ്രായേല്‍; പ്രഖ്യാപനം പുതുതായി അധികാരമേറ്റ നെഫ്താലി ബെന്നറ്റ് സര്‍ക്കാരിന്റേത്

ജറുസലേം: പാലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് ...

Read more

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം മഴ കളിച്ചു; മത്സരം ശനിയാഴ്ച ആരംഭിക്കും

സതാംപ്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍ ഏറ്റുമുട്ടുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം മഴ കാെണ്ടുപോയി. ടോസ് ഇടാന്‍ പോലും അനുവദിക്കാതെ മഴ തിമിര്‍ത്തുപെയ്‌തേതാടെ മത്സരത്തിന്റെ ആദ്യം ദിനം ...

Read more

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴ; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഞ്ച് ദിവസവും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മഴയ്ക്കും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ...

Read more

ആരാധനാലയങ്ങള്‍ തുറക്കണോ എന്ന കാര്യം ബുധനാഴ്ച പരിഗണിക്കും; ഏറ്റവും നല്ല സാഹചര്യം വന്നാല്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ...

Read more

കുളത്തില്‍ വീണ് യുവാവ് മരിച്ചു

മേല്‍പ്പറമ്പ്: കുളത്തില്‍ വീണ് യുവാവ് മരിച്ചു. കാസര്‍കോട് നെല്ലിക്കട്ടയിലെ മുഹമ്മദ് കെയിഫാ (18)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് മേല്‍പറമ്പ് വില്ലേജ് ഓഫീസിന് സമീപത്തെ വള്ളിയോട്ടെ കുളത്തിലാണ് ...

Read more

ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കണം

ഇത്തവണയും സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ വഴിയാണ്. കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ നരകയാതന പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടയിലാണ് ഇത്തവണയും അവര്‍ ഓണ്‍ലൈന്‍ പഠനത്തില്‍ എത്തിനില്‍ക്കുന്നത്. മൊബൈല്‍ ഫോണോ ലാപ്‌ടോപോ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.