Day: June 18, 2021

കോവിഡിന്റെ കയ്പ്പുകാലത്ത് പഠനത്തിന്റെ മധുരവുമായി ‘മിഠായിപ്പൊതി’

മായിപ്പാടി: കൊറോണക്കാലം ദുരിതത്തിലാഴ്ത്തിയ രക്ഷിതാക്കള്‍ക്ക് പഠനസഹായത്തിന്റെ മധുര സഹകരണവുമായി മിഠായിപ്പൊതി എന്ന പേരില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റൊരുക്കി ഡയറ്റ് മായിപ്പാടി ലാബ് സ്‌കൂള്‍. നോട്ടുബുക്കുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ...

Read more

വ്യാപാരികളെ സഹായിക്കാന്‍ പാക്കേജുകള്‍ വേണം; കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രുപീകരിച്ചു

കാസര്‍കോട്: ലോക്ക് ഡൗണിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗം ചേര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം ...

Read more

ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: പ്രാദേശിക തലത്തില്‍ മാത്രം ലോക് ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയും കോവിഡ് ...

Read more

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്

പള്ളിക്കര: പള്ളിക്കര ഗവ. ഹൈസ്‌ക്കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുളള സമാര്‍ട്ട് ഫോണുകള്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. പള്ളിക്കര ഹൈസ്‌ക്കൂളിലെ 1989-90 ബാച്ച് എസ്.എസ്.എല്‍. സി ...

Read more

സംസ്ഥാനത്ത് 11,361 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 373

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 373 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, ...

Read more

ലോക്ക്ഡൗണ്‍ കാലത്ത് എക്‌സൈസ് ഉണര്‍ന്നപ്പോള്‍ കേസും കൂടി; പിടിച്ചെടുത്തത് 59 വാഹനങ്ങള്‍

കാഞ്ഞങ്ങാട്: ലോക്ഡൗണ്‍ കാലത്ത് എക്‌സൈസ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കേസുകളുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധനവ്. പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ കാര്യത്തിലും നല്ല നേട്ടം തന്നെയാണുണ്ടായത്. 16ന് അവസാനിച്ച 40 ...

Read more

ഔഫ് വധക്കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി; ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കാഞ്ഞങ്ങാട്: കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഒന്നാം പ്രതി ഇര്‍ഷാദ്(29), രണ്ടാംപ്രതി ഹസന്‍(30), മൂന്നാംപ്രതി ഹാഷിര്‍(27) എന്നിവരാണ് ഇന്നലെ ജാമ്യത്തിലിറങ്ങിയത്. ...

Read more

എ. ലക്ഷ്മിയമ്മ

കാഞ്ഞങ്ങാട്: കള്ളാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ഒക്ലാവിലെ പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ എ. ലക്ഷ്മിയമ്മ (90) അന്തരിച്ചു. മക്കള്‍: എ. മാധവന്‍ (റിട്ട. അധ്യാപകന്‍, ...

Read more

ചെമനാട് സ്വദേശി അസുഖത്തെ തുടര്‍ന്ന് സൗദിയില്‍ മരിച്ചു

ചെമനാട്: ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശിയും സൗദി അറേബ്യയിലെ അല്‍ജസീറ എക്യുപ്‌മെന്റ് കമ്പനിയില്‍ അക്കൗണ്ടന്റുമായ എ.ബി മുഹമ്മദ് കുഞ്ഞി (56) അന്തരിച്ചു. മഷ്തിഷ്‌ക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സൗദി ...

Read more

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ഐ.എം.എ പ്രതിഷേധ ദിനം ആചരിച്ചു

കാസര്‍കോട്: ഐ.എം.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കാസര്‍കോട് ഐ.എം.എ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ജനറല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും നില്‍പ് സമരം നടത്തി. കാസര്‍കോട് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.