Day: June 19, 2021

ടി പി ആർ നിരക്ക് കുറയുന്നില്ല; കാഞ്ഞങ്ങാട്ട് കൂടുതൽ നിയന്ത്രണങ്ങൾ

കാഞ്ഞങ്ങാട്: നഗരസഭ പരിധിയിൽ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ഗ്രൂപ്പ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാലും രോഗവ്യാപനം കുറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ കോർ കമ്മിറ്റി ...

Read more

കോവിഡ് വ്യാപനം; ഒമാന്‍ വീണ്ടും രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി

മസ്‌കത്ത്: ഒമാനില്‍ വീണ്ടും രാത്രിയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരും. ...

Read more

സാക്ഷാല്‍ യൂര്‍ജന്‍ ക്‌ളോപ്പും ജോസ് മൗറീഞ്ഞോയും പരിശീലകനായി വന്നാല്‍ പോലും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ല; ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ലോക ഫുട്‌ബോളിലെ അതികായന്മാരായ സാക്ഷാല്‍ യൂര്‍ജന്‍ ക്‌ളോപ്പും ജോസ് മൗറീഞ്ഞോയും പരിശീലകനായി വന്നാല്‍ പോലും ...

Read more

കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഡാലോചനക്കും തട്ടിക്കൊണ്ടുപോകലിനും കേസെടുക്കണമെന്നാണ് ...

Read more

യു എന്‍ സെക്രട്ടറി ജനറലായി രണ്ടാം തവണയും അന്റോണിയോ ഗുട്ടെറസ് തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോര്‍ക്ക്: യു എന്‍ സെക്രട്ടറി ജനറലായി രണ്ടാം തവണയും അന്റോണിയോ ഗുട്ടെറസ് തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാമത്തെ സെക്രട്ടറി ജനറലായി 2017 മുതല്‍ തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വര്‍ഷം ...

Read more

അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ആന്ധ്രാപ്രദേശ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. എതുരു ഗ്രാമത്തില്‍ താമസിക്കുന്ന രത്‌നകുമാരി (35) യാണ് മരിച്ചത്. അയല്‍വാസികള്‍ ...

Read more

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടിയായെന്ന് റിപോര്‍ട്ട്; കള്ളപ്പണ നിക്ഷേപം കൂടിയെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം കൂടിയതായി റിപോര്‍ട്ട്. 20,700 കോടിയാണ് നിലവിലെ നിക്ഷേപമെന്നാണ് റിപോര്‍ട്ട്. അതേസമയം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കൂടിയെന്ന ...

Read more

വാക്‌സിന്‍ പ്രതിസന്ധിക്ക് നേരിയ ആശ്വാസം; 97,500 ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി കോവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനത്തെത്തിച്ചു. 97,500 ഡോസ് കോവാക്‌സിന്‍ ആണ് എത്തിച്ചത്. സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. വാക്‌സിന്‍ ...

Read more

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ...

Read more

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച മുതല്‍

തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച മുതല്‍ ലഭ്യമാകും. ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ത്താണ് പുതുക്കിയ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.