Day: June 19, 2021

ടി.പി.ആര്‍ ഒരു ശതമാനത്തില്‍ താഴെയെത്തി; തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു

ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തെലങ്കാനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഒരു ശതമാനത്തില്‍ താഴെയാണ് ഇപ്പോഴത്തെ ടി.പി.ആര്‍ നിരക്ക്. ഇതോടെ ലോക്ക്ഡൗണ്‍ ...

Read more

എ.ടി.എം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എസ്.ബി.ഐ മരവിപ്പിച്ചു

കൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എസ്.ബി.ഐ മരവിപ്പിച്ചു. എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് വ്യാപകമായി പണം തട്ടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് ...

Read more

കാസര്‍കോട് ജില്ലയില്‍ 493 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 12,443 പേർക്ക്

കാസര്‍കോട്: ജില്ലയില്‍ 493 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 539 പേര്‍ക്ക് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനമാണ്. നിലവില്‍ 3459 പേരാണ് ...

Read more

വായന അന്നും ഇന്നും

വീണ്ടുമൊരു വായനാദിനം സമാഗതമാകുമ്പോള്‍ ചെറുപ്പം മുതലുള്ള വായന അനുഭവങ്ങള്‍ തികട്ടി വരുന്നു. കുറച്ചുകാലങ്ങളായി എന്റെ ഏകദേശ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും വായനയില്‍ കൂടിയാണ്. പുസ്തക വായനയില്‍ നിന്ന് ...

Read more

ഭൂഗര്‍ഭ ജലനിരപ്പ്; ആശ്വാസമേകുന്ന പഠന റിപ്പോര്‍ട്ട്

ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന കാസര്‍കോട് ജില്ലയില്‍ നിന്ന് അടുത്തിടെ പുറത്തു വരുന്ന വിവരങ്ങള്‍ ആശ്വാസമേകുന്നതാണ്. ജില്ലയില്‍ ഭൂഗര്‍ഭ ജലനിരക്ക് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നതായി കേന്ദ്രജല ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടില്‍ ...

Read more

നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാകുന്നു. ഈ മാസം തന്നെ പദ്ധതി നാടിന് സമര്‍പ്പിക്കുമെന്ന് നീലേശ്വരം റോട്ടറി ക്ലബ് അറിയിച്ചു. വളരെയേറെ വിസന സാധ്യതകളുമായി ...

Read more

പുസ്തക വണ്ടിയും സമ്മാന വണ്ടിയുമായി തച്ചങ്ങാട് ഹൈസ്‌കൂളില്‍ വായനാ വാരാഘോഷം

തച്ചങ്ങാട്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് നടത്തുന്ന ഈ വര്‍ഷത്തെ വായനാദിനാഘോഷത്തോടനുബന്ധിച്ച് പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് ...

Read more

അപകടം വിളിച്ചോതി പള്ളത്തുമൂല ജലാശയം; പലരും അധികൃതരുടെ മുന്നറിയിപ്പ് അവഗണിക്കുന്നു

ചെങ്കള: അഗ്നിസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് പള്ളത്തുമൂല കുളത്തില്‍ നിത്യവും കുളിക്കാനും നീന്തല്‍ പഠിക്കാനും എത്തുന്നത് കുട്ടികള്‍ അടക്കം നിരവധി പേര്‍. ഇത്മൂലം ഏത് നിമിഷവും ദുരന്തം ...

Read more

അപ്പുക്കുട്ടന്‍ നായര്‍ ഇവിടെയുണ്ട്; പി.എന്‍. പണിക്കരുടെ ഓര്‍മ്മകളുമായി

കാഞ്ഞങ്ങാട്: സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും വായനാശീലം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്ത പി.എന്‍. പണിക്കരെ മാടുക്കത്തെ അപ്പുക്കുട്ടന്‍ നായര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇവിടത്തെ ആദിവാസി കോളനിയില്‍ ...

Read more

എസ്.വൈ.എസ്. കൂട്ട ഹരജി നല്‍കി

കാസര്‍കോട്: ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ്.വൈ.എസ്. ജില്ലാ നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് കൂട്ട ഹരജി നല്‍കി. സംസ്ഥാന വ്യാപകമായി ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. ജില്ലാ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.