Day: June 21, 2021

കോവിഡില്‍ മാതാപിതാക്കളോ രക്ഷിതാവോ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം; 18 വയസാകുന്നത് വരെ മാസം 2000 രൂപ, ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: കോവിഡ് ദുരന്തത്തില്‍ മാതാപിതാക്കളെയോ രക്ഷിതാവിനെയോ നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങി. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ, ...

Read more

സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയും എം ശിവശങ്കറും ഉള്‍പ്പെടെ 53 പേര്‍ക്ക് നോട്ടീസ്; കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തുവെന്ന് കസ്റ്റംസ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മുന്‍ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, അറ്റാഷെ ...

Read more

പ്രവര്‍ത്തന സജ്ജമായ നാല്പതിറ്റാണ്ട്: അബുദാബി-തളങ്കര മുസ്ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു

കാസര്‍കോട്: ജീവിത മാര്‍ഗം തേടി നാല് പതിറ്റാണ്ടു മുമ്പ് അബൂദാബിയിലെത്തിയ തളങ്കര നിവാസികള്‍ ഒത്ത് ചേര്‍ന്ന് 1981ല്‍ രൂപം നല്‍കിയ സംഘടനയായ അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ ...

Read more

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കാസര്‍കോട്: കാസര്‍കോട് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്നിന്റെ വികസന ആസ്തി ഫണ്ടില്‍ നിന്നും കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിലേക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സ്വിച്ച് ...

Read more

കേരളത്തില്‍ നിന്ന് ജമ്മുകാശ്മീരിലേക്ക് നാല് ദിവസം കൊണ്ട് ബൈക്കിലെത്തി റെക്കോര്‍ഡിട്ട സിജോ പാലക്കാട് കാസര്‍കോട്ടെത്തി

കാസര്‍കോട്: കേരളത്തില്‍ നിന്ന് ജമ്മുകാശ്മീരിലേക്ക് നാലുദിവസം കൊണ്ട് ബൈക്കിലെത്തി റെക്കോര്‍ഡിട്ട പാലക്കാട് സ്വദേശി സിജോ കാസര്‍കോട്ടെത്തി. ജമ്മു കാശ്മീരില്‍ നിന്ന് മടങ്ങും വഴി കാസര്‍കോട്ടെത്തിയ സിജോക്ക് വിവിധ ...

Read more

മാലിദ്വീപില്‍ പറുദീസ പോലെ കുടാ വില്ലിംഗ്‌ലി റിസോര്‍ട്ട്

Slice of paradise; പറുദീസയുടെ തുണ്ട്. സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത ചിലകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ചാര്‍ത്തപ്പെടുന്ന വിശേഷണമാണത്. തന്റെ അപാരമായ കാഴ്ചയും കാഴ്ചപ്പാടും കൊണ്ട് ലോകത്ത് തന്നെ കുറേ ...

Read more

അനുജന്റെ കാര്‍മ്മികത്വത്തില്‍ ജ്യേഷ്ടന്റെ വിവാഹം

പാലക്കുന്ന്: നെല്ലിക്കുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര തിരുനട ഇന്നലെ അത്യപൂര്‍വമായ ഒരു വിവാഹ ചടങ്ങിന് സാക്ഷ്യമായി. ആ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ അനുജന്റെ കാര്‍മ്മികത്വത്തില്‍ ജ്യേഷ്ടന്റെ വിവാഹകര്‍മം നടന്നു. അനുജന്‍ ...

Read more

സംസ്ഥാനത്ത് 7,499 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 319

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7499 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 319 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, ...

Read more

യുവതി അസുഖം മൂലം മരിച്ചു

മുളിയാര്‍: ഗര്‍ഭിണിയായ യുവതിയുടെ മരണം നാടിനെ കണ്ണീരി ലാഴ്ത്തി. മസ്തികുണ്ടിലെ പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍ ഇ.കെ. അബ്ദുല്‍ റഹ്‌മാന്റെ ഭാര്യയും ബോവിക്കാനത്തെ കംട്ടി മുഹമ്മദ് കുഞ്ഞി, സുഹറ എന്നിവരുടെ ...

Read more

മരം വീണ് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു

മഞ്ചേശ്വരം: മരം വീണ് പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു. മത്സ്യത്തൊഴിലാളി മഞ്ചേശ്വരം ഹൊസബെട്ടു കൊപ്പളം ഹൗസിലെ മുഹമ്മദ് കുഞ്ഞി(57)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ചത്തൂര്‍ പദവില്‍വെച്ചായിരുന്നു മരം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.