Day: June 22, 2021

ഫിഫയുടെ മാസ്റ്റര്‍ പ്രോഗ്രാം കോഴ്‌സിന് പ്രവേശനം നേടി കോഴിക്കോട് സ്വദേശിനി ഐഷ നസിയ; ഒരു വര്‍ഷത്തെ കോഴ്‌സിന് പ്രവേശനം 30 പേര്‍ക്ക്

കോഴിക്കോട്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ മാസ്റ്റര്‍ പ്രോഗ്രാം കോഴ്‌സിന് പ്രവേശനം നേടി കോഴിക്കോട് സ്വദേശിനി ഐഷ നസിയ. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 30 പേര്‍ക്കാണ് ...

Read more

‘അപരാജിത ഈസ് ഓണ്‍ലൈന്‍’; സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടി; പരാതി അറിയിക്കാന്‍ 9497996992 എന്ന നമ്പര്‍ ബുധനാഴ്ച മുതല്‍; 9497900999, 9497900286 നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമിലും ബന്ധപ്പെടാം

തിരുവനന്തപുരം: സ്ത്രീധന-ഗാര്‍ഹിക പീഡന പരാതികളില്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത ഈസ് ഓണ്‍ലൈന്‍' സംവിധാനം ...

Read more

ഗുജ്‌റാത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം; നിര്‍ദേശവുമായി മന്ത്രി

ഗാന്ധിനഗര്‍: കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം നല്‍കിയാല്‍ മതിയെന്ന് ഗുജ്‌റാത്തിലെ മന്ത്രിയും ബിജെപി നേതാവുമായ യോഗേഷ് പട്ടേല്‍. മുഖ്യമന്ത്രി വിജയ് രൂപാനിയും സ്വന്തം മണ്ഡലമായ ...

Read more

ഭാര്യയെ തല്ലുന്നത് ആണത്തമെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്, സ്ത്രീധനം സംസ്‌കാരത്തിന് യോജിക്കാത്തത്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനങ്ങളും ഇതേതുടര്‍ന്നുള്ള ആത്മഹത്യകളും സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഒരു സാമൂഹ്യവിപത്താണെന്നും അദ്ദേഹം ...

Read more

സംസ്ഥാനത്ത് 2,26,780 ഡോസ് വാക്സിന്‍ കൂടി എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 2,26,780 ഡോസ് വാക്സിന്‍ കൂടി എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്സിനും 50,000 കോവാക്സിനുമാണ് ലഭ്യമായത്. കോവാക്സിന്‍ തിരുവനന്തപുരത്ത് ...

Read more

മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപം; പ്രതിഷേധവുമായി എസ്.ഡി.പി.ഐ

തൃശ്ശൂര്‍: മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന സമിതി അംഗം ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് എസ്.ഡി.പി.ഐ. ഉടന്‍ അറസ്റ്റ് ...

Read more

റേറ്റിംഗ് തട്ടിപ്പ്: റിപബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലീസ് 1800 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: റിപബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരായ റേറ്റിംഗ് തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ...

Read more

തെരഞ്ഞെടുപ്പ് ഫണ്ട് വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നടന്‍ ധര്‍മജന്‍

കൊച്ചി: കോണ്‍ഗ്രസിനെതിരെ വീണ്ടും ആരോപണവുമായി നടനും നിയമസഭാ തെരഞ്ഞെടുപ്പിലെ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍. തെരഞ്ഞെടുപ്പ് ഫണ്ട് വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ധര്‍മജന്‍ ...

Read more

ജെറ്റ് എയര്‍വേയ്‌സിന് വീണ്ടും ചിറക് മുളക്കുന്നു; വീണ്ടും പറക്കാന്‍ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി പറക്കാനാകാതെ കിടന്ന ജെറ്റ് എയര്‍വേയ്‌സിന് വീണ്ടും ചിറക് മുളക്കുന്നു. 2019ല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്സിന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ദേശീയ ...

Read more

പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടി; ബീഫ് ഒഴിവാക്കാനും ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ചിക്കനും ബീഫും ...

Read more
Page 1 of 5 1 2 5

Recent Comments

No comments to show.