Day: June 23, 2021

ടിപിആര്‍ 24ന് മുകളില്‍; മധൂരും അജാനൂരും കാറ്റഗറി ഡിയില്‍

കാസര്‍കോട്: വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 17 മുതല്‍ 23 വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 24 ...

Read more

ജലീല്‍ തൊട്ടിയുടെ മട്ടുപ്പാവ് കൃഷി സമ്പന്നം, വീട്ടില്‍ നിറയെ ക്രാഫ്റ്റ് വര്‍ക്കുകളും; മകളുടെ വീഡിയോ വൈറലായി

തുരുത്തി, ഒരു തരിമണ്ണുണ്ടെങ്കില്‍ പൊന്നുവിളയിക്കാം എന്ന് തുരുത്തിയിലെ കര്‍ഷകരെ കുറിച്ച് പറയുന്ന കാര്യം ഇനി വീടിന്റെ മട്ടുപ്പാവുണ്ടെങ്കില്‍ പൊന്നുവിളയിക്കാം എന്നാക്കാം. വെറും ആറു സെന്റ് ഭൂമിയില്‍ നിലകൊള്ളുന്ന ...

Read more

സംസ്ഥാനത്ത് 12,787 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 590

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12787 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 590 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, ...

Read more

പ്രണയപ്പകയും തകരുന്ന കുടുംബങ്ങളും

കോവിഡ് കാലത്ത് മനുഷ്യവര്‍ഗം അതിജീവനത്തിനുള്ള നെട്ടോട്ടത്തിലാണ്. വൈറസില്‍ നിന്നും ജീവന്‍ രക്ഷിക്കാനും പട്ടിണിയില്ലാതെ കഴിഞ്ഞുപോകാനും സാധ്യമായ മാര്‍ഗങ്ങളൊക്കെ നമ്മള്‍ അന്വേഷിക്കുന്നു. കോവിഡ്മൂലം ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും ...

Read more

സാക്ഷര കേരളത്തിന് ഇത് അപമാനം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്ലത്തും തിരുവനന്തപുരത്തും രണ്ട് പെണ്‍കുട്ടികള്‍ക്കാണ് സ്ത്രീധന പീഡനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടും ആത്മഹത്യയെന്നാണ് പറയപ്പെടുന്നതെങ്കിലും വീട്ടുകാര്‍ പറയുന്ന കാര്യങ്ങളും സാഹചര്യ തെളിവുകളും വെച്ചു ...

Read more

പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് നികത്തണം -പഞ്ചായത്ത് അസോസിയേഷന്‍

കാസര്‍കോട്: ജില്ലയിലെ പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് എത്രയും പെട്ടെന്ന് നികത്തണമെന്ന് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ...

Read more

വാടക കുടിശ്ശിക നല്‍കിയില്ല; ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു

ബായാര്‍: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു. ബായാറിലും പരിസരത്തും നടക്കുന്ന ഗുണ്ടാ അക്രമവും പശു, മണല്‍ കടത്ത് സംഘങ്ങളെയും തടയുക ...

Read more

പി.വി. മീനാക്ഷി

ഉദുമ: കീഴൂര്‍ തെരുവത്ത് പി.വി. പക്കീരന്റെ ഭാര്യ പി.വി. മീനാക്ഷി (74) അന്തരിച്ചു. മക്കള്‍: പവിത്രന്‍, രതീഷ്ബാബു (ഗള്‍ഫ്), രമ, രജനി. മരുമക്കള്‍: ഉഷസ്, രവി (മാങ്ങാട്), ...

Read more

അസുഖം: ബോവിക്കാനം സ്വദേശി മരിച്ചു

ബോവിക്കാനം: കെ.എസ്.ഇ.ബി താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുല്‍ ഖാദര്‍ (57) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗംമൂലം ചികില്‍സയിലായിരുന്നു. പരേതനായ അബ്ദുല്ല കുഞ്ഞി-ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. റസിയയാണ് ...

Read more

സി. എച്ച്. അഷ്‌റഫ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയും സൗത്ത് ചിത്താരി ബി.സി റോഡ് സ്വദേശിയുമായ സി. എച്ച്. അഷ്‌റഫ് (53) അന്തരിച്ചു. മാണിക്കോത്ത് ബനിയാസ് ഫര്‍ണിച്ചര്‍, ചാലിങ്കാല്‍ ബനിയാസ് മര ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.