Day: June 24, 2021

എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വരത്ത് കടലില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വത്ത് കടലില്‍ ചാടി ജീവനൊടുക്കി. മംഗളൂരുവിലെ ഗണേഷ് പ്രസന്നയുടെ മകന്‍ പവന്‍ ഭട്ട് (29) ആണ് മരിച്ചത്. ബുധനാഴ്ച ...

Read more

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചന: സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പ്രതികള്‍. കേസില്‍ സി.ബി.ഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. ...

Read more

ദിവസവുമുള്ള ഇന്ധനവിലക്കയറ്റം; രാജ്യത്തെ ചരക്കുലോറികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്, ആഗസ്ത് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും

ന്യൂഡല്‍ഹി: ദിവസവുമുള്ള ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ചരക്ക് ലോറികള്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. നിത്യവുമുള്ള ഇന്ധനവിലവര്‍ധനവ് ചരക്കുഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് ചരക്കുലോറികള്‍ പണിമുടക്കുന്നത്. ലോറി വാടക സംസ്ഥാന സര്‍ക്കാരുകള്‍ ...

Read more

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ദൃശ്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി വിനീഷ് ജയില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍ മണ്ണയിലെ ദൃശ്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലായി ജയില്‍ കഴിയുന്ന പ്രതി വിനീഷ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിനീഷിനെ ...

Read more

എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി പുഞ്ചല്‍കട്ടെയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. ശ്രീരാമ ഭജന മന്ദിരത്തിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന ബാബു നായിക്കാണ് (58) മകന്‍ ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.