Day: June 25, 2021

മംഗളൂരുവില്‍ എല്ലാ സ്വകാര്യബസുകളും ജൂലായ് ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും; നഗരത്തില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി

മംഗളൂരു: മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സ്വകാര്യബസുകള്‍ ജൂലായ് ഒന്നുമുതല്‍ സര്‍വീസ് പുനരാരംഭിക്കും. വ്യാഴാഴ്ച മൂടുബിദ്രിയില്‍ നടന്ന ബസുടമകളുടെ സംഘടനായോഗത്തിലാണ് തീരുമാനം. ഭൂരിഭാഗം ബസുടമകളും ...

Read more

പോസ്റ്റ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി; വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പോസ്റ്റ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന പരാതിയില്‍ വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ ഇസ്മായിലിന്റെ പരാതിയില്‍ അമ്പലത്തറയില്‍ ...

Read more

നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് ബാഗ് മോഷ്ടിച്ചയാള്‍ അതിലുണ്ടായിരുന്ന ചെക്കുപയോഗിച്ച് വ്യാപാരിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു; മൈസൂര്‍ സ്വദേശിക്കെതിരെ കേസ്

മംഗളൂരു: നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് ബാഗ് മോഷ്ടിച്ച് അതിലുണ്ടായിരുന്ന ചെക്കുപയോഗിച്ച് വ്യാപാരിയുടെ പത്തുലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച് ഉഡുപ്പി സന്തെക്കട്ടയില്‍ വ്യാപാരിയായ ഉദയകുമാറിന്റെ(48) പരാതിയില്‍ ബ്രഹ്‌മാവര്‍ ദൂപക്കട്ടെയില്‍ ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.