Thursday, September 23, 2021

Day: June 26, 2021

ജമ്മു കശ്മീരില്‍ 370, 35എ ഭരണഘടനാ വകുപ്പുകള്‍ പുനസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി, പെട്ടെന്ന് യോഗം വിളിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത് അന്താരാഷ്ട്ര സമ്മര്‍ദമെന്ന് യെച്ചൂരി

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ 370, 35എ ഭരണഘടനാ വകുപ്പുകള്‍ പുനസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതുമായി ...

Read more

എല്ലാം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല, തനിക്കെതിരെ നടന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം; കേരള ഹൈക്കോടതി നടപടികള്‍ ആത്മവിശ്വാസം നല്‍കുന്നു; കൊച്ചിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരണവുമായി ഐഷ സുല്‍ത്താന

കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തി. തനിക്കെതിരെ ...

Read more

ബ്രിട്ടന്റെ ഇതിഹാസ ഓട്ടക്കാരന്‍ മോ ഫറ ടോക്യോ ഒളിമ്പിക്‌സിനില്ല; യോഗ്യത നേടാനാകാതെ മുഹമ്മദ് ഫറ

മാഞ്ചസ്റ്റര്‍: ഇതിഹാസ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറ (മുഹമ്മദ് ഫറ) ടോക്യോ ഒളിമ്പിക്‌സിനുണ്ടാകില്ല. നാലുതവണ ഒളിമ്പിക്‌സ് ജേതാവായ ബ്രിട്ടന്റെ മോ ഫറക്ക് ഇത്തവണത്തെ ഒളിമ്പിക്‌സിന് യോഗ്യത നേടാനായില്ല. ...

Read more

മലയാളി ഗോള്‍ കീപ്പറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: മലയാളി ഹോക്കി താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ശ്രീജേഷിനെ കൂടാതെ മുന്‍ ...

Read more

വ്യാജ കോവിഡ് വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ എം.പിയും നടിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വ്യാജ കോവിഡ് വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ എം.പിയും നടിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍. കൊല്‍ക്കത്തയില്‍ നടന്ന വ്യാജ വാക്‌സിനേഷന്‍ ക്യാമ്പില്‍ വെച്ചാണ് മിമി ...

Read more

മൂന്നാമതും വിവാഹിതനാകാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഉറങ്ങിക്കിടക്കവെ രണ്ടാം ഭാര്യ മുറിച്ചുമാറ്റി; ആത്മീയ നേതാവ് രക്തം വാര്‍ന്ന് മരിച്ചു

മുസാഫര്‍ നഗര്‍: മൂന്നാമതും വിവാഹിതനാകുന്നതുമായി ബന്ധപ്പെട്ട് ഭാര്യയുമായുള്ള തര്‍ക്കത്തിനൊടുവില്‍ ആത്മീയ നേതാവിന് ദാരുണാന്ത്യം. ഭാര്യ ജനനേന്ദ്രിയം മുറിച്ച 57കാരനായ ആത്മീയ നേതാവ് രക്തം വാര്‍ന്ന് മരിച്ചു. മൗലവി ...

Read more

യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷത്തോളം ലൈംഗീക പീഡനത്തിനിരയാക്കി; ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ലഖ്നോ: യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷത്തോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അറസ്റ്റിലായി. ബല്ലിയയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30) ...

Read more

കാമുകിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

ലഖനൗ: കാമുകിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സംഭാലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മമത (24) എന്ന പെണ്‍കുട്ടിയെ വെടിവെച്ച് കൊന്ന ശേഷം 25കാരായ ശിവം ...

Read more

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ നടപടി വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ നടപടി വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സംവിധാനം അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ...

Read more

കൊടകര കുഴല്‍പ്പണ കേസ്: 5,77,000 രൂപ കൂടി കണ്ടെടുത്തു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ 5,77,000 രൂപ കൂടി കണ്ടെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ വീണ്ടെടുത്ത തുക ഒരു കോടി 50 ലക്ഷമായി. പിടിയിലായ പ്രതികളെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.