Day: June 26, 2021

ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോം ബസാറിലെ പ്രവാസി പ്രമോദിന്റെയും അജിതയുടെ മകന്‍ വിഷ്ണു (20) വാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജില്‍ ...

Read more

ദാമോദരന്‍ ടി

കാസര്‍കോട്: പെരുമ്പള ചിറവാതുക്കലെ ടി. ദാമോദരന്‍ (കുട്ട്യന്‍-75) അന്തരിച്ചു. സി.പി.ഐ പെരുമ്പള സെക്കന്റ് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുനിത, അനിത, രജനി (സ്‌നേഹിത ജെന്‍ഡര്‍ ...

Read more

എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും ഇന്ധനവില വര്‍ധനവിനെതിരെയും കാസര്‍കോട് നഗരസഭ പ്രമേയം

കാസര്‍കോട്: ആരോഗ്യമേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് അത്യാധുനിക, ജനോപകാരപ്രദമായ ആസ്പത്രിയുടെ ആവശ്യം പരിഗണിച്ച് എയിംസ് അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് നഗരസഭാ പ്രമേയം. ഖാലിദ് ...

Read more

വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിലക്ക്; എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു

തിരുവനന്തപുരം: കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് പ്രവേശിപ്പിക്കില്ലെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പഠിക്കുന്ന കേരളത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രയാസത്തിലായതറിഞ്ഞ മഞ്ചേശ്വരം എം.എല്‍.എ ...

Read more

സംസ്ഥാനത്ത് 12,118 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 577

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 577 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, ...

Read more

ആസ്‌ക്ക് ആലംപാടി അഭയം ഡയാലിസിസ് സെന്ററിന് അരലക്ഷം രൂപ കൈമാറി

ആലംപാടി: കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്ന അഭയം ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിലേക്ക് ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അരലക്ഷം ...

Read more

അനര്‍ഹര്‍ ഒഴിവാകണം

അനര്‍ഹമായി റേഷന്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡുള്ളവര്‍ അത് മാറ്റി വെള്ളകാര്‍ഡിലേക്ക് മാറണമെന്ന് പൊതുവിതരണ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന് ഈ മാസം 30 വരെ സമയവും അനുവദിച്ചിട്ടുണ്ട്. മുന്‍ഗണനാകാര്‍ഡ് ...

Read more

ഡിജിറ്റല്‍ വിദ്യാഭ്യാസം: രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്തെല്ലാം?

വിദ്യാഭ്യാസ സംവിധാനത്തിന്റെ സുപ്രധാന കണ്ണിയാണ് രക്ഷിതാക്കള്‍. മൂന്ന് ചക്രങ്ങളുള്ള ഒരു വാഹനം പോലെയാണ് ഈ സംവിധാനം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരാണ് അവ. ഇതില്‍ ഏതെങ്കിലും ഒരു ...

Read more

ഓര്‍മ്മ വരുമ്പോള്‍ റഫീഖ് പറയുന്നു; ‘വാപ്പയെയും ഉമ്മയെയും കാണാന്‍ ഇടുക്കിക്ക് പോകണം’

കാഞ്ഞങ്ങാട്: ജോലി തേടി വീടുവിട്ട് നാടുകള്‍ ചുറ്റിക്കറങ്ങി ഒടുവില്‍ മനസിന്റെ താളം തെറ്റി കാഞ്ഞങ്ങാട്ടെത്തിയ റഫീഖിന് ഒരേയൊരാഗ്രഹം. നാട്ടിലേക്ക് തിരിച്ചു പോകണം. വാപ്പയെയും ഉമ്മയെയും കാണണം. ഓര്‍മ്മകള്‍ ...

Read more

കൂട്ടിയോജിപ്പിച്ച രീതിയില്‍ ടയറുകള്‍ കടലില്‍ ഒഴുകിയെത്തി

കാഞ്ഞങ്ങാട്: ടയറുകള്‍ കൂട്ടി യോജിപ്പിച്ച രീതിയിലുള്ള വസ്തു കടലിലൂടെ ഒഴുകിയെത്തി. പുതിയവളപ്പ് കടപ്പുറത്ത് ഇന്നലെ വൈകിട്ടാണ് വസ്തു കടലില്‍ ഒഴുകി നടക്കുന്നത് കണ്ടത്. ശ്രദ്ധയില്‍പ്പെട്ട മത്സ്യതൊഴിലാളി മനോജ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.