Day: June 26, 2021

ഷിറിയയില്‍ കടല്‍ക്ഷോഭം; 5 തെങ്ങുകള്‍ കടലെടുത്തു

ബന്തിയോട്: ഷിറിയയില്‍ കടല്‍ക്ഷോഭം. അഞ്ചുതെങ്ങുകള്‍ കടലെടുത്തു. ഷിറിയയിലെ ഹമീദ്, മൂസ എന്നിവരുടെ പറമ്പുകളിലെ അഞ്ച് തെങ്ങുകളാണ് രൂക്ഷമായ തിരമാലയില്‍ ഒലിച്ചുപോയത്. കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരദേശ വാസികള്‍ ഭീതിയോടെയാണ് ...

Read more

ആറുവയസുകാരിയുടെ മരണം നാടിന്റെ കണ്ണീരായി

സീതാംഗോളി: ആറ് വയസ്സുകാരിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കട്ടത്തടുക്ക മുഗു റോഡിലെ അബ്ദുല്‍ ഹമീദ് -മിസ്‌രിയ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് ഷഹലയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുകൊണ്ടിരുന്ന ഷഹലക്ക് ...

Read more

കല്ല്യോട്ടെ ഇരട്ടക്കൊല; സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി, 40 പേരെ കൂടി ചോദ്യംചെയ്തു

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. ലോക്ഡൗണിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അന്വേഷണം കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സി.ബി.ഐ സംഘം കഴിഞ്ഞ നാല് ദിവസങ്ങളിലായി സി.പി.എം ...

Read more

മൂന്ന് ലക്ഷം രൂപയുടെ ചന്ദനവുമായി വോര്‍ക്കാടി സ്വദേശിയടക്കം രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: മൂന്ന് ലക്ഷം രൂപയുടെ ചന്ദനമുട്ടികളും ഉടുമ്പിനേയും വില്‍ക്കാനുള്ള ശ്രമത്തിനിടെ വോര്‍ക്കാടി സ്വദേശിയടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ അറസ്റ്റിലായി. വോര്‍ക്കാടിയിലെ ഇബ്രാഹിം(48), ബണ്ട്വാള്‍ ഇറയിലെ മൊയ്തീന്‍ (55) എന്നിവരെയാണ് ...

Read more

കല്ലുമായി കോണി കയറുന്നതിനിടെ വീണ് നിര്‍മ്മാണത്തൊഴിലാളി മരിച്ചു

ബന്തിയോട്: കോണിയില്‍ കയറി കല്ല് മുകളിലേക്ക് കൊണ്ടുപോകുന്ന ജോലിക്കിടെ കാല്‍വഴുതി വീണ് തൊഴിലാളി ദാരുണമായി മരിച്ചു. ഷിറിയ കുന്നിലിലെ ഐത്തയുടെ മകന്‍ മാങ്കു(47)വാണ് മരിച്ചത്. ഷിറിയ പള്ളിക്ക് ...

Read more

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ ഹര്‍ജിയുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.