Thursday, September 23, 2021

Day: June 27, 2021

പുലര്‍ച്ചെ 12.30ന് പോര്‍ചുഗലും ബെല്‍ജിയവും നേര്‍ക്കുനേര്‍, 2.30ന് ബ്രസീലും ഇക്വഡോറും; യൂറോ, കോപ്പ പോരാട്ടം തീപാറും

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത് തിങ്കളാഴ്ച തീപാറും പോരാട്ടം. പോര്‍ചുഗല്‍, ബ്രസീല്‍, ബെല്‍ജിയം, ഇക്വഡോര്‍ തുടങ്ങിയ ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ ഫുട്്‌ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. യൂറോ കപ്പില്‍ പുലര്‍ച്ചെ 12.30നാണ് ...

Read more

ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി; നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍, പിടിയിലായവരില്‍ ഇറാനിയന്‍ മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയും, വേശ്യാവൃത്തി നടന്നുവെന്ന് സംശയിക്കുന്നതായി പോലീസ്

മുംബൈ: ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി. മുംബൈയില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയിലായി. നാസിക്കിലെ ഇഗത്പുരിയിലെ സ്വകാര്യ ബംഗ്ലാവില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തിലാണ് മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. ഞായറാഴ്ച ...

Read more

അയോധ്യ രാമക്ഷേത്ര ഭൂമി തട്ടിപ്പ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് എന്ത് കൊണ്ടാണെന്ന് ശിവസേന

മുംബൈ: അയോധ്യ രാമക്ഷേത്ര ഭൂമി തട്ടിപ്പ് ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ട്രസ്റ്റിന്റെ ഭൂമി തട്ടിപ്പുകള്‍ എന്തുകൊണ്ട് കേന്ദ്ര ...

Read more

കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ട് ബി.ജെ.പിക്കെതിരെ ഒരു ദേശീയ സഖ്യം സാധ്യമല്ലെന്ന് തേജസ്വി യാദവ് 

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനെ ഒഴിവാക്കി കെണ്ട് ബി.ജെ.പിക്കെതിരെ ഒരു ദേശീയ സഖ്യം സാധ്യമല്ലെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. 200 ലോക് സഭാ സീറ്റുകളില്‍ ബിജെപിയുമായി നേരിട്ട് ...

Read more

പഴയ ഒരു രൂപാ നാണയമുണ്ടോ എടുക്കാന്‍.. എങ്കില്‍ ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ നിങ്ങള്‍ക്ക്; ലക്ഷങ്ങള്‍ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ സൂക്ഷിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പഴയ ഒരു രൂപാ നാണയം ഉണ്ടോ, എങ്കില്‍ ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശത്തില്‍ വഞ്ചിതരാകരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വാര്‍ത്തകളും സന്ദേശങ്ങളും കണ്ട് ആളുകള്‍ ...

Read more

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണം; പുതിയ നിബന്ധനയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ളതാണ് പുതിയ മാര്‍ഗനിര്‍ദേശം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ ...

Read more

തിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് ഡി.ജി.പി; സ്‌നേഹവണ്ടിയുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാന്‍ അനുമതി. ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ പരീക്ഷ ...

Read more

ആ ന്യൂസിലാന്‍ഡ് താരം ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാകുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ന്യൂഡെല്‍ഹി: ന്യൂസിലാന്‍ഡിന്റെ യുവ ഓള്‍റൗണ്ടറെ വാനോളം പുകഴ്ത്തി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന കെയ്ല്‍ ജാമിസനെ കുറിച്ചാണ് സച്ചിന്‍ ...

Read more

എ. കെ. എം അഷ്റഫ് എം.എൽ.എയുടെ ഇടപെടൽ; കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

മഞ്ചേശ്വരം: കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ ...

Read more

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുളത്തിൽ കുളിക്കുന്നുവെന്ന്; കുളത്തിന്റെ ഗേറ്റ് പോലീസ് അടച്ചു

ബന്തിയോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുളത്തിൽ കുളിക്കുന്നത് പോലീസ് തടഞ്ഞു. ബന്തിയോട് അടക്ക റോഡിലെ മംഗൽപാടി പഞ്ചായത്തിന്റെ കീഴിലുള്ള കുളത്തിന്റെ ഗേറ്റാണ് കുമ്പള പോലീസ് അടച്ചു പൂട്ടിയത്. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ഖദീജ

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.