Day: June 28, 2021

ഷാഹിദ കമാലിന്റെ പേരിന് മുന്നിലെ ഡോക്ടര്‍ വ്യാജമെന്ന്; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അംഗം ഷാഹിദ കമാലിന്റെ പേരിന് മുന്നിലെ ഡോക്ടര്‍ വ്യാജമെന്ന് പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ ...

Read more

ഐ.പി.എല്ലിന് പിന്നാലെ ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പും ഗള്‍ഫിലേക്ക്; മാമാങ്കത്തിന് യു.എ.ഇ വേദിയാകും

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാന്‍ തീരുമാനമായി. നേരത്തെ പകുതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ രണ്ടാം ...

Read more

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ വാക്‌സിനേഷന്‍; സംസ്ഥാനത്ത് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവരിലെ ...

Read more

ലോക്ക്ഡൗണ്‍ ഇളവുകള്‍; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക

ബംഗളൂരു: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക ടൂറിസം വകുപ്പ്. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി ...

Read more

കോവിഡ് വാക്‌സിന്‍; അമേരിക്കയെ മറികടന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: വാക്‌സിനഷന്റെ കാര്യത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. ഇതുവരെ 32,36,63,297 ഡോസ് വാക്‌സിനുകള്‍ നല്‍കിയ ഇന്ത്യ ഇക്കാര്യത്തില്‍ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക ...

Read more

കോവിഡ്: പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി

കൊല്‍ക്കത്ത: കോവിഡ് വ്യാപനം തുടരുന്ന പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി. ഇഥതുസംബന്ധിച്ച് തിങ്കളാഴ്ച മമത സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നിന് ...

Read more

അബ്ദുല്ലക്കുട്ടിക്ക് പാകിസ്ഥാന്‍ ബന്ധം, തന്റെ ജീവിതം സിനിമയാക്കും; പോലീസ് ചോദ്യ ചെയ്ത് വിട്ടയച്ചതിന് പിന്നാലെ പ്രതികരണവുമായി ഐഷ സുല്‍ത്താന

കൊച്ചി: പോലീസ് ചോദ്യ ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ലക്ഷദ്വീപ് പോലീസിനെതിരെയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക ഐഷ സുല്‍ത്താന. തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ...

Read more

ജമ്മു കശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യന്‍ ഭൂപടം; കേന്ദ്രത്തെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റര്‍

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പോര് തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യന്‍ ...

Read more

മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി കണ്ടെത്തിയതായി സര്‍വെ

മുംബൈ: മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി കണ്ടെത്തിയതായി സര്‍വെ ഫലം. സിറോ സര്‍വേ പ്രകാരമാണ് ഈ റിപോര്‍ട്ട്. 2021 മാര്‍ച്ചില്‍ ...

Read more

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.