സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് കുത്തേറ്റു
ബേക്കല്‍: കോവിഡ് മാനദണ്ഡം ലംഘിച്ച് കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തിലും കത്തിക്കുത്തിലും കലാശിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. രണ്ട് ക്ലബ്ബുകളിലെ അംഗങ്ങളാണ് ...
Read more