Thursday, September 23, 2021

Day: June 29, 2021

ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? പിന്നില്‍ കെ.എസ്.ഇ.ബിയുടെ കൊള്ളയോ? വസ്തുത ഇങ്ങനെ

തിരുവനന്തപുരം: ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? ഇത് കെ.എസ്.ഇ.ബിയുടെ കൊള്ളയോ? കൊള്ളയാണ് എന്ന തരത്തില്‍ ഇടയ്ക്കിടെ ...

Read more

എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇല്ല

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. എസ്.സി.ഇ.ആര്‍.ടി ശുപാര്‍ശയ്ക്ക് വിരുദ്ധമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ...

Read more

‘ഈ കാക്കമാരെയൊക്കെ ഇതിനകത്തേക്ക് കയറ്റിയാല്‍ എങ്ങനെയാ ശരിയാവാ…’; മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ രാജിവെച്ചു

കൊച്ചി: മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റി സിറിള്‍ രാജിവെച്ചു. കൊച്ചിന്‍ ഭരണസമിതിയിലേക്ക് മുസ്‌ലിംകളെ കയറ്റരുതെന്ന അഗസ്റ്റിന്റെ പരാമര്‍ശത്തിനെതിരെ ...

Read more

മൊഡേണ വാക്സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി

ന്യൂഡെല്‍ഹി: മൊഡേണ വാക്സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡ്രഗ്‌സ് ...

Read more

വിസ്മയയുടെ മരണം; കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ...

Read more

മൃതദേഹം ഒരു മണിക്കൂര്‍ വീട്ടില്‍ വെക്കാം, മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താം; മരണാനന്തരചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ മരണാനന്തരചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. മൃതദേഹം ഒരു മണിക്കൂറോളം വീട്ടില്‍ വെക്കാനും മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താനും അനുമതി നല്‍കും. മൃതശരീരം ...

Read more

ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ; മത്സരങ്ങള്‍ യു.എ.ഇ.യിലും ഒമാനിലും

ഷാര്‍ജ: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയിലേക്ക് മാറ്റിയ ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കും. ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റാന്‍ ...

Read more

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലേറെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ...

Read more

ബ്ലാസ്റ്റേഴ്‌സ് വിട്ട രോഹിത് കുമാര്‍ ബെംഗളൂരു എഫ്.സിക്കായി സൈന്‍ ചെയ്തു; ഈസ്റ്റ് ബംഗാളില്‍ നിന്ന് നാരായണ്‍ ദാസ് ചെന്നൈയിന്‍ എഫ് സിയില്‍

മുംബൈ: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ട പന്തുതട്ടിയ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ ബെംഗളൂരു എഫ് സിയുമായി കരാറിലെത്തി. 23കാരനായ താരം ബെംഗളൂരു എഫ് സിയുമായി രണ്ടു ...

Read more

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് മംഗളൂരുവില്‍ സ്വീകരണം നല്‍കി

മംഗളൂരു: ദക്ഷിണ കന്നട കാറ്ററിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മംഗളൂരുവിലെ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ക്ക് സ്വീകരണം നല്‍കി. ഷെയ്ഖ് മുഹമ്മദ് അനീസ് അധ്യക്ഷത ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.