Day: June 29, 2021

ലഹരിക്കെതിരെ പോരാട്ടം; എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രഘുനാഥന്‍ നടത്തിയത് 1200 ലധികം ക്ലാസുകള്‍

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിലൂടെ പോരാടുന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മാതൃകയാകുന്നു. ലഹരിക്കെതിരെ 1200 ലധികം ബോധവല്‍ക്കരണ ക്ലാസ് നടത്തിയ എക്‌സൈസ് പ്രിവന്റീവ് ചായ്യോത്തെ എന്‍.ജി. രഘുനാഥനാണ് എക്‌സൈസിന് ...

Read more

കോവിഡ്: കേരളത്തിന് കൈത്താങ്ങായി കെസെഫ്

ദുബായ്: കോവിഡ്- 19 ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി കാസര്‍കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ കെസെഫ് രംഗത്തെത്തി. വിവിധ ആസ്പത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളും കേരള സര്‍ക്കാര്‍ ...

Read more

എ.വി. ഗോവിന്ദന്‍

കാഞ്ഞങ്ങാട്: കരിന്തളം ഓമച്ചേരിയിലെ എ.വി. ഗോവിന്ദന്‍ (49) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പരേതരായ മനിയേരി ചന്തുഞ്ഞി നായരുടെയും എ. വി. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (ചാമക്കുഴി). ...

Read more

ഗോപാലന്‍ നായര്‍

ബേഡകം: ബേഡകം മരുതളം എളംമ്പിലാംകുന്നിലെ എം. ഗോപാലന്‍ നായര്‍(72)അന്തരിച്ചു. സി.പി.എം. വാവടുക്കം ബ്രാഞ്ച് സെക്രട്ടറിയായും കര്‍ഷകസംഘം ബേഡകം പഞ്ചായത്ത് കമ്മിറ്റി അംഗമായും മുന്നാട് അഴീക്കോടന്‍ വായനശാല ഭരണസമിതി ...

Read more

അബ്ദുല്ല

തളങ്കര: തളങ്കര ബാങ്കോട്ടെ അബ്ദുല്ല (65) അന്തരിച്ചു. അബ്ദുല്‍ റഹ്‌മാന്റെ മകനാണ്. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ആബിദ, ആരിഫ, അഫ്‌റ, ഹാഷിക. മരുമക്കള്‍: സിറാജ്, ...

Read more

മൂന്നാം തരംഗം; ആശ്വാസം നല്‍കുന്ന പഠനം

കോവിഡ് മൂന്നാം തരംഗം അതിതീവ്രമാവില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനം ആശ്വാസമുളവാക്കുന്നതാണ്. നേരത്തെ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധ ശേഷി ...

Read more

യൂറോ 2020: ഇറ്റലി പഴയ പ്രതാപത്തിലേക്ക് ?

1966ലെ ഇംഗ്ലണ്ട് ലോക കപ്പോടെയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അന്ന് ലോകകാല്‍പന്ത് കളിയുടെ രാജകുമാരന്മാരായി വിലസിയിരുന്ന ജര്‍മ്മനിയെ ആതിഥേയരായ ഇംഗ്ലീഷുകാര്‍ പരാജയപ്പെടുത്തി വെബ്ലിസ്റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ ...

Read more

സംസ്ഥാനത്ത് 13,550 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 570

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 570 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, ...

Read more

മയക്കുമരുന്ന് മാഫിയക്കെതിരെ മംഗളൂരുവില്‍ പൊലീസ് റെയ്ഡ് വ്യാപിപ്പിച്ചു; വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ പത്തുപേര്‍ പിടിയില്‍, എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തു

മംഗളൂരു: മയക്കുമരുന്ന് മാഫിയക്കെതിരെ മംഗളൂരുവില്‍ പൊലീസ് റെയ്ഡ് വ്യാപിപ്പിച്ചു. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ പത്തുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ...

Read more

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി വിതരണത്തിനെത്തിക്കുന്ന സംഘത്തില്‍പെട്ട നൈജീരിയന്‍ പൗരന്‍മാര്‍ പിടിയില്‍; ഏജന്റുമാര്‍ മുഖേന കാസര്‍കോട് അടക്കമുള്ള ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിച്ചതായും പ്രതികളുടെ വെളിപ്പെടുത്തല്‍

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി വിതരണത്തിനെത്തിക്കുന്ന സംഘത്തില്‍പെട്ട രണ്ട് നൈജീരിയന്‍ പൗരന്മാര്‍ പൊലീസ് പിടിയിലായി. ഇവര്‍ വിതരണത്തിനായി സൂക്ഷിച്ച 235 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കൊണാജെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.