Thursday, October 21, 2021

Day: July 2, 2021

പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഇസ്രായേല്‍; ഗസാ മുനമ്പില്‍ വ്യോമാക്രമണം

ഗസാ സിറ്റി: പാലസ്തീനില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഇസ്രായേല്‍. ഗസാ മുനമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇസ്രായേല്‍ പോര്‍ വിമാനങ്ങളാണ് മേഖലയില്‍ ബോംബ് വര്‍ഷിച്ചത്. ...

Read more

അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിന് 10 വര്‍ഷം തടവിലായിരുന്ന ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ജയില്‍ മോചിതനായി

ന്യൂഡെല്‍ഹി: 10 വര്‍ഷം തടവിലായിരുന്ന ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ജയില്‍ മോചിതനായി. അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിനാണ് 86 കാരനായ ചൗട്ടാല ശിക്ഷിപ്പക്കപ്പെട്ടത്. ...

Read more

ഡെല്‍റ്റ വകഭേദത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനി

ന്യൂജേഴ്‌സി: ഇന്ത്യയിലടക്കം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് കമ്പനിയുടെ അവകാശവാദം. ഡെല്‍റ്റ വകഭേദത്തിനും മറ്റു തീവ്ര വ്യാപന ശേഷിയുള്ള ...

Read more

യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒരു മാസത്തിന് ശേഷം പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍

പയ്യന്നൂര്‍: യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒരു മാസത്തിന് ശേഷം പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ രാമന്തളിയില്‍ രണ്ടു മക്കളുടെ മാതാവായ രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല ...

Read more

രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കയെ അപമാനിച്ചു; രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ അര്‍ജുന രണതുംഗ. ശ്രീലങ്കന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യയുടെ രണ്ടാം നിര ടീമിനോട് കളിക്കാന്‍ സമ്മതിച്ചതാണ് രണതുംഗയെ ചൊടിപ്പിച്ചത്. രണ്ടാംനിര ...

Read more

റയല്‍ വിട്ട സെര്‍ജിയോ റാമോസ് പി.എസ്.ജിയില്‍, ജേഡന്‍ സാഞ്ചോ ഡോര്‍ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്; യൂറോ-കോപ്പ ആരവങ്ങള്‍ക്കിടെ ശ്രദ്ധേയമായ ട്രാന്‍സ്ഫറുകള്‍

പാരിസ്: യൂറോ കപ്പ് - കോപ്പ അമേരിക്ക ആരവങ്ങള്‍ക്കിടെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയമായി രണ്ട് ട്രാന്‍സ്ഫറുകള്‍. റയല്‍ മാഡ്രിഡ് വിട്ട സ്പാനിഷ് താരം സെര്‍ജിയോ റാമോസ് പി.എസ്.ജിയുമായി ...

Read more

മുട്ടില്‍ മരംമുറി കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതി ചേര്‍ക്കപ്പെട്ട റോജി അഗസ്റ്റ്യന്‍, ആന്റോ അഗസ്റ്റ്യന്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് വാദം പൂര്‍ത്തിയാക്കി ...

Read more

ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി, അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസിന് സമയം നല്‍കണമെന്നും ജസ്റ്റീസ് അശോക് മേനോന്‍

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസിന് സമയം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് അശോക് മേനോന്‍ ആണ് ഹര്‍ജി ...

Read more

ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചല്ല കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും സ്ഥലവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും സ്ഥലവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ശനിയാഴ്ച മുതല്‍ ഇത് പ്രസിദ്ധീകരിക്കും. ആരോഗ്യ ...

Read more

നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി; സമന്‍സ് അയച്ചു

മുംബൈ: ബോളിവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോന്‍സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചെന്നാരോപിച്ച് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.