Day: July 2, 2021

അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

ബോവിക്കാനം: അമ്മങ്കോട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു. അമ്മങ്കോട് കുന്നില്‍ മുഹമ്മദ് (55) ആണ് അബുദാബി ഖലീഫ ആസ്പത്രിയില്‍ വെച്ച് അന്തരിച്ചത്. പരേതരായ കുന്നില്‍ അബ്ദുല്‍റഹ്‌മാന്റെയും ബീഫാത്തിമയുടേയും മകനാണ്. ...

Read more

കീ ഫ്രൈംസ് ഇന്റര്‍നാഷണലിന് പുതിയ നേതൃത്വം

ദുബായ്: പതിനേഴ് രാജ്യങ്ങളില്‍ നിന്നായി നിരവധി പ്രതിഭകളെ ഒരു കുടക്കീഴില്‍ അണിനിരത്തുകയും അവരുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും വിവിധ മേഖലകളിലുള്ള നവപ്രതിഭകളെ സിനിമ, ടെലിവിഷന്‍ മേഖലകളിലടക്കം തങ്ങളുടെ സര്‍ഗ്ഗവാസനകളെ ...

Read more

സംസ്ഥാനത്ത് 12,095 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 708

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 708 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, ...

Read more

മര്‍ക്കസ് ഫണ്ട് ശേഖരണം: കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മര്‍ക്കസിന്റെ ചരിത്ര നിര്‍മിതിയിലേക്ക് ജില്ലയില്‍ നടന്ന ഫണ്ട് സ്വീകരണം ജനകീയമായി. യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച ഫണ്ട് ഏറ്റു വാങ്ങുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേളി സഅദിയ്യയില്‍ ...

Read more

പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: കേരളത്തിലെ പന്തല്‍, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ (കെ.എസ്.എച്ച്.ജി.ഒ.എ.) സംസ്ഥാന ...

Read more

ടി.പി.ആര്‍ നിരക്കിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളില്‍ കടുത്ത പ്രതിഷേധം

കാഞ്ഞങ്ങാട്: ടി.പി.ആര്‍ നിരക്കിന്റെ പേരില്‍ തദ്ദേശസ്ഥാപനങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ കാരണം ദുരിതമനുഭവിക്കുന്നത് വ്യാപാരികള്‍ മാത്രമാണെന്നാണ് അവര്‍ ...

Read more

പാണത്തൂരില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം

കാഞ്ഞങ്ങാട്: പാണത്തൂരില്‍ കാട്ടാന ശല്യം രൂക്ഷമായി. പരിയാരം, വട്ടക്കയം, പാറക്കടവ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. കമുകും തെങ്ങും വാഴയുമടക്കമെല്ലാം നശിപ്പിച്ചു. വട്ടക്കയത്തെ മൂലപ്ലാക്കല്‍ ...

Read more

പൊതുപ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു

പൊവ്വല്‍: പൊവ്വലിലെ പൊതുപ്രവര്‍ത്തകന്‍ അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ ത്രീസ്റ്റാര്‍ (53) അന്തരിച്ചു. ഐ.എന്‍.എല്‍ പൊവ്വല്‍ ശാഖ സെക്രട്ടറിയും മെഹമൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ദീര്‍ഘകാലം ...

Read more

നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

മുള്ളേരിയ: ആദൂര്‍ സ്വദേശി നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ആദൂര്‍ കുക്കംകൈയിലെ മുഹമ്മദ് മുസ്തഫ ഹാജി (മുത്തു-42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് നെഞ്ചുവേദന അനുഭവപ്പെട്ട് ...

Read more

ന്യുമോണിയ: ചികിത്സയിലായിരുന്ന കരാറുകാരന്‍ മരിച്ചു

സീതാംഗോളി: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കരാറുകാരന്‍ മരിച്ചു. മായിപ്പാടിയിലെ പരേതരായ കുട്ടി-ദേവകി ദമ്പതികളുടെ മകന്‍ എം.കെ. ചന്ദ്രശേഖര(55)യാണ് മരിച്ചത്. ആര്‍.സി.സി. കോണ്‍ട്രാക്ടറായിരുന്നു. ന്യുമോണിയ ബാധിച്ച് കാസര്‍കോട് സ്വകാര്യ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.