Day: July 3, 2021

ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കണം; എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു

കാസര്‍കോട്: 2020-21 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷകളില്‍ പാഠ്യേതര വിഷയങ്ങളിലെ മികവിന് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകള്‍ നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ...

Read more

ദേശീയവേദി വാട്‌സ്ആപ്പ് കൂട്ടായ്മ വാര്‍ഷികം: നിര്‍ധന പെണ്‍കുട്ടിയുടെ പഠന ചെലവ് ഏറ്റെടുത്തു

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയ വേദിയുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഓണ്‍ലൈന്‍ സൂം വഴി സംഘടിപ്പിച്ചു. മൊഗ്രാലിലെ ഒരു നിര്‍ധന പെണ്‍കുട്ടിക്ക് ലാബ് ടെക്‌നീഷ്യന്‍ ...

Read more

പാചകവാതകത്തിന്റെ പേരിലും കൊള്ള

പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ ജനങ്ങളുടെ തലയില്‍ വലിയ ഭാരം കയറ്റി വെച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പാചക വാതകത്തിന് വര്‍ധിപ്പിച്ചത് ...

Read more

കെ.പി.എസ്.ടി.എ. കോവിഡ് ആസ്പത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

കാസര്‍കോട്: കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി 'ഒറ്റയ്ക്കല്ല ഒറ്റപ്പെടുത്തില്ല ഒപ്പമുണ്ട്' എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന കോവിഡ് പ്രതിരോധ സഹായമായ ഗുരുസ്പര്‍ശം 2.0 എന്ന പദ്ധതി ടാറ്റാ കോവിഡ് ആസ്പത്രിക്ക് ...

Read more

ശീമക്കൊന്ന വളര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക്; പാളം മുറിച്ചു കടക്കുന്നവര്‍ ഭീതിയില്‍

മൊഗ്രാല്‍: കാലവര്‍ഷം തുടങ്ങിയതോടെ റെയില്‍വേ ട്രാക്കിന് സമീപത്തെ ശീമക്കൊന്ന വളര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ റെയില്‍ പാളം മുറിച്ചു കടക്കുന്ന മൊഗ്രാല്‍ നാങ്കി കടപ്പുറം, മീലാദ് നഗര്‍ ...

Read more

സുരക്ഷാ വേലിയില്ലാത്ത ജലാശയങ്ങള്‍ അപകട ഭീഷണിയാവുന്നു

ബദിയടുക്ക: സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജലാശയങ്ങള്‍ അപകട ഭീഷണിയായി മാറുന്നു. സുരക്ഷാ വേലിയില്ലാത്ത കുളങ്ങളും ആള്‍മറയില്ലാത്ത കിണറുകളും ഖനനം കഴിഞ്ഞ ശേഷം മൂടാതെ കിടക്കുന്ന ചെങ്കല്‍ ക്വാറികളടക്കമുള്ള നിരവധി ...

Read more

സംസ്ഥാനത്ത് 12,456 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 682

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 682 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, ...

Read more

നാരായണന്‍

തൃക്കരിപ്പൂര്‍: തങ്കയത്തെ സി. നാരായണന്‍ (75) അന്തരിച്ചു. കൈക്കോളന്‍ ചെറിയമ്പുവിന്റെയും സി. മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ഭവാനി. മക്കള്‍: രജനീഷ്, രഞ്ജിത. മരുമക്കള്‍: ശ്യാമ, ഷിജു (സോഫ്റ്റ് ...

Read more

ബീഫാത്തിമ

നീലേശ്വരം: ആലൂരിലെ വടക്കന്‍ അബ്ദുല്ലയുടെ ഭാര്യ ചായ്യോത്തെ ബീഫാത്തിമ (78) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തു, അബ്ദുല്‍ ഖാദര്‍, ശംസുദ്ദീന്‍ (യു.എ.ഇ), ശാഹുല്‍ ഹമീദ് (ഖത്തര്‍) ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.