Thursday, September 23, 2021

Day: July 4, 2021

ഇങ്ങനെയാണെങ്കില്‍ ഇന്ത്യയ്ക്ക് സെലക്ഷന്‍ കമ്മിറ്റിയുടെ ആവശ്യമില്ല; ടീം സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത ഇടപെടലിനെ വിമര്‍ശിച്ച് കപില്‍ ദേവ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയും പരിശീലകന്‍ രവി ശാസ്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത ...

Read more

‘ബാറ്റ് അയല്‍വാസിയുടെ ഭാര്യയെ പോലെ’; വിവാദമായി കമന്ററിക്കിടെയിലെ ദിനേഷ് കാര്‍ത്തികിന്റെ പരാമര്‍ശം, ഒടുവില്‍ ക്ഷമാപണം

കമന്ററിക്കിടെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. 'ബാറ്റുകള്‍ അയല്‍വാസിയുടെ ...

Read more

ലോക്‌സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി മമതയെ അടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്; ശശി തരൂരിന് സാധ്യത

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിനെ അടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയായി കോണ്‍ഗ്രസ് ലോക്‌സഭ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ ...

Read more

കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

തിരുവന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാക്കി. ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ ...

Read more

സാമ്പത്തിക തിരിമറി; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ മുന്‍ ഡ്രൈവറുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സാമ്പത്തിക തിരമറി കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണമാണ് ആരംഭിച്ചത്. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ...

Read more

തന്നെ ഒഴിവാക്കിയത് ദളിതനായത് കൊണ്ട്; ആരോപണവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം തന്നെ ഒഴിവാക്കിയത് താന്‍ ദളിതനായത് കൊണ്ടാണെന്ന ഗുരുതര ആരോപണവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ധ്യക്ഷനാകാന്‍ താല്‍പ്പര്യം അറിയിച്ചതിന്റെ ...

Read more

കണ്ണൂരില്‍ ഒമ്പതുവയസുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പിതാവിന്റെ പരാതിയില്‍ മാതാവ് അറസ്റ്റില്‍

കണ്ണൂര്‍: ഒമ്പതുവയസുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാടിനടുത്ത് കുഴിക്കുന്നില്‍ ...

Read more

കോവിഡ് മഹാമാരിയില്‍ അമ്മയെ നഷ്ടപ്പെട്ട 9 മാസം പ്രായമായ കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒമ്പത് മാസം പ്രായമായ സഞ്ജനയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി കട്ടപ്പന ആനക്കുഴിയിലെ മൂന്ന് കുട്ടികളെയും ...

Read more

‘നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും’; സഹായം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച നടന്‍ മുകേഷ് എം.എല്‍.എയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. സഹായം തേടി വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തുസംസാരിച്ചതിനാണ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് പരാതി നല്‍കിയത്. ...

Read more

ശ്രീഗനറില്‍ ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക്; കൈവശമുള്ളവര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദേശം

ശ്രീനഗര്‍: സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ശ്രീഗനറില്‍ ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. ജമ്മുവില്‍ എയര്‍ ബേസ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ഖദീജ

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.