Day: July 5, 2021

കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ കെ.എസ്.ആര്‍.ടി. സി. ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ആരിക്കാടി സ്വദേശി മരിച്ചു. കുമ്പള ആരിക്കാടി ബന്നങ്കുളത്തെ പരേതനായ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകന്‍ അഹമദ് ...

Read more

ആഭ്യന്തര കലാപം: ഐ.എന്‍.എല്ലില്‍ അച്ചടക്ക നടപടി; സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ പുറത്താക്കി, നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ആഭ്യന്തര കലാപമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ പുറത്താക്കി. ...

Read more

ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനം

ദുബൈ: പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനം. ഹൈസ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ...

Read more

നിയമസഭാ കയ്യാങ്കളി അഴിമതിക്കെതിരെ നടന്ന സമരം; സുപ്രീം കോടതിയിലെ കെ എം മാണിക്കെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്

തിരുവനന്തപുരം: സുപ്രീം കോടതിയിലെ കെ എം മാണിക്കെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. നിയമസഭാ കയ്യാങ്കളി അഴിമതിക്കെതിരെ നടന്ന സമരമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കേരള ...

Read more

കിറ്റക്‌സില്‍ നടന്നത് നിയമപരമായ പരിശോധന; റെയ്ഡ് നടത്തിയത് ബെന്നി ബെഹനാന്‍ എംപി, പി ടി തോമസ് എംഎല്‍എ എന്നിവരുടെ പരാതിയെയും കോടതി നിര്‍ദേശത്തെയും തുടര്‍ന്ന്; വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ് 

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃമല്ലെന്ന പ്രചരണത്തില്‍ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്‌സില്‍ നടന്നത് നിയമപരമായ പരിശോധനയാണെന്നും കോടതികളടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം ...

Read more

പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ. പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായി നടത്താനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കും ...

Read more

ഇന്ധനവില വര്‍ധന; ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ. ബ്ലോക്ക് കേന്ദ്രങ്ങളില്‍ പകല്‍ പത്ത് മണി മുതല്‍ ഒരു മണി വരെയാണ് പ്രതിഷേധം. സംസ്ഥാന ...

Read more

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി തടവിലിരിക്കെ അന്തരിച്ചു; ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് വിമര്‍ശനം

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി തടവിലിരിക്കെ അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ...

Read more

ടൂള്‍കിറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് രൂക്ഷവിമര്‍ശനം; ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അവഗണിച്ചാല്‍ മതിയെന്നും കോടതി

ന്യൂഡെല്‍ഹി: ടൂള്‍കിറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്തരം നിസാര ഹര്‍ജികള്‍ പരിഗണിക്കേണ്ട സമയമല്ലിതെന്നും ഇത്തരം കാര്യങ്ങളില്‍ ...

Read more

മാലിക്ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രി: ആരോഗ്യ സംരക്ഷണത്തിന്റെ 50 വര്‍ഷങ്ങള്‍….

ഹൃദയത്തില്‍ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായി ജീവിച്ച കെ.എസ്. അബ്ദുല്ല വിത്തിട്ട് മുളപ്പിച്ച തളങ്കരയിലെ മാലിക്ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിക്ക് ഇന്ന് അമ്പതാണ്ടിന്റെ ആഹ്‌ളാദ നിറവ്. 1972 ജൂണ്‍ 5ന് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.