Thursday, September 23, 2021

Day: July 8, 2021

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ; എന്താണ് സിക്ക വൈറസ്? ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് അംഗ വൈകല്യത്തിന് വരെ കാരണമായേക്കാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ സിക്ക വൈറസ് കൂടി സ്ഥിരീകരിച്ചത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ...

Read more

സമ്മാനമെന്ന പേരില്‍ സ്ത്രീധനം തുടരുന്നു; 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് വനിത കമ്മിഷന്റെ നിര്‍ദേശം

തിരുവനന്തപുരം: 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് വനിത കമ്മിഷന്റെ നിര്‍ദേശം. സമ്മാനമെന്ന പേരില്‍ സ്ത്രീധന കൈമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നിര്‍ണായക നീക്കം. ഇതുസംബന്ധിച്ച ...

Read more

ധോണി രണ്ട് വര്‍ഷം കൂടി ചെന്നൈയ്ക്ക് വേണ്ടി കളിക്കും; മെഗാ താരലേലത്തിന് മുമ്പ് നിര്‍ണായക പ്രഖ്യാപനവുമായി സി.എസ്.കെ സി.ഇ.ഒ

ചെന്നൈ: ഐ.പി.എല്‍ 15ാം എഡിഷന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കയായിരുന്നു പ്രായം 40ലെത്തിയ ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുനിയുമോ ...

Read more

സംസ്ഥാനനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരച്ചു; വൈറസ് കണ്ടെത്തിയത് ഗര്‍ഭിണിയായ 24കാരിക്ക്; തലസ്ഥാനത്ത് 13 പേര്‍ക്ക് വൈറസ് ബാധയുള്ളതായി സംശയം, എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേീവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ സംസ്ഥാനനത്ത് സിക്ക വൈറസ് ബാധയും സ്ഥിരീകരച്ചു. ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ...

Read more

പെട്രോള്‍ വില 100 കടന്നു; ഇനി സൈക്കിള്‍ ഓടിക്കേണ്ടി വരും; കേന്ദ്രസര്‍ക്കാരിനെ ട്രോളി സണ്ണി ലിയോണും

മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ ട്രോളി സണ്ണി ലിയോണും. രാജ്യത്ത് പെട്രോള്‍ വില 100 കടന്ന സാഹചര്യത്തിലാണ് സണ്ണിയുടെ വിമര്‍ശനം. ...

Read more

ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; സംഭവം കേരളത്തില്‍

തിരുവനന്തപുരം: ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സംഭവം. അനുജിത്ത് അനില്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ...

Read more

അഞ്ച് വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 44 വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി

എറണാകുളം: അഞ്ച് വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 44 വര്‍ഷം തടവ് വിധിച്ച് പോക്‌സോ കോടതി. കൂടാതെ, 11,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജഡ്ജി ...

Read more

ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് കൊച്ചിയിലെത്തി വീണ്ടും ചോദ്യം ചെയ്തു; സഹോദരന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു, ചോദ്യം ചെയ്യല്‍ മുന്‍കൂട്ടി അറിയിക്കാതെയെന്ന് ഐഷ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്തു. കവരത്തി പോലീസ് കൊച്ചിയിലെത്തിയാണ് ഐഷയെ ചോദ്യം ...

Read more

സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ചെന്നൈ: സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. തിരുച്ചിയിലെ ബാലമുരുകന്‍ - സുമതി ദമ്പതികളുടെ മകന്‍ ശ്രീറാം ആണ് ...

Read more

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ; ബി.ജെ.പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

വയനാട്: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സെക്രട്ടറി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.